കേരളത്തിലെ പ്ളസ് വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ലെന്ന് സുപ്രീം കോടതി
തിരുവനന്തപുരം: കേരളത്തിലെ പ്ളസ് വൺ പരീക്ഷാ നടത്തിപ്പിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിദ്യാർഥികൾക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പരീക്ഷ നടത്തുന്നതിൽ തെറ്റില്ലെന്നാണ് കോടതിയുടെ...
‘ഐഷ സുൽത്താന ഇളവുകൾ ദുരുപയോഗം ചെയ്തു’; ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ
എറണാകുളം : ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിച്ചതായി വ്യക്തമാക്കി ഐഷ സുൽത്താനക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ചോദ്യം ചെയ്യലിനായി ദ്വീപിലെത്താൻ കോടതി നൽകിയ ഇളവുകൾ ഐഷ ദുരുപയോഗം ചെയ്തുവെന്നും ഭരണകൂടം കോടതിയിൽ വ്യക്തമാക്കി....
‘ഡോക്ടർക്കൊപ്പം’; പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില് കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടര് മര്ദ്ദനത്തിന് ഇരയായ സംഭവത്തില് ശക്തമായ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്ജ്. പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാന് നിര്ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപിയോട് വിവരങ്ങള്...
യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം.
യൂത്ത് കോൺഗ്രസും...
ഗാര്ഹിക പീഡനപരാതി നല്കിയ സ്ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം
തിരുവനന്തപുരം: ഗാര്ഹിക പീഡനത്തെ കുറിച്ച് പരാതി നല്കിയ സ്ത്രീയോട് മോശമായ ഭാഷയില് പ്രതികരിച്ച് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. 'പോലീസില് പരാതി നല്കിയിട്ടില്ലെങ്കില്, പീഡനം അനുഭവിച്ചോളൂ' എന്ന ജോസഫൈന്റെ മറുപടി വ്യാപക...
പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറും
പത്തനംതിട്ട: കാനറ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറും. മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം സിബിഐക്ക് വിടാൻ ശുപാർശ ചെയ്തിട്ടുണ്ട്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13...
ഡ്യൂട്ടിക്കിടെ മര്ദ്ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ഡോക്ടർ രാജിവെച്ചു
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്ദ്ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കാത്തതില് പ്രതിഷേധിച്ച് ഡോക്ടർ രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര് രാഹുല് മാത്യുവാണ് രാജിവെച്ചതായി അറിയിച്ചത്.
രാഹുൽ മാത്യു സമൂഹമാദ്ധ്യമത്തിലാണ് താൻ രാജിവെക്കുന്നതായി അറിയിച്ചത്. 40...
ഏലംകുളം കൊലക്കേസ്; പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് : ഏലംകുളം കൊലക്കേസിലെ പ്രതിയായ വിനീഷ് ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന വിനീഷ് ഇന്നലെയാണ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് ആശുപത്രിയിൽ...








































