വിസ്മയ ഉൾപ്പടെ ആത്മഹത്യ ചെയ്തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്നും
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാന രീതിയിൽ മൂന്ന് യുവതികളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന, ആലപ്പുഴ വള്ളികുന്നത്ത് സുചിത്ര എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ വലിയ...
രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു
കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് സ്വര്ണക്കവര്ച്ചാ സംഘത്തലവന് സൂഫിയാന് രക്ഷപ്പെട്ടത് അപകടം നടന്ന ഉടൻ തന്നെയെന്ന് പോലീസ് കണ്ടെത്തല്. കൂട്ടാളികള് അപകടത്തില്പ്പെട്ടത് അറിഞ്ഞ് സൂഫിയാന് രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾ രക്ഷപ്പെടാന്...
വിസ്മയയുടെ വീട് സന്ദർശിച്ച് കെകെ ശൈലജ
കൊല്ലം: ശാസ്താംനടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഭര്തൃ വീട്ടില് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ നിലമേല് കൈതോടുള്ള വീട് സന്ദര്ശിച്ച് മുന് മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും...
തൃശൂർ പാറമട സ്ഫോടനം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തൃശൂർ: വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറു മാസമായി പ്രവർത്തിക്കാത്ത ക്വാറിയിൽ...
ഡെല്റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള് അടച്ചിടും; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില് കോവിഡിന്റെ വകഭേദമായ ഡെല്റ്റ പ്ളസ് സ്ഥിരീകരിച്ച സാഹചര്യത്തില് ജാഗ്രതാ നിര്ദ്ദേശം നല്കി ആരോഗ്യ മന്ത്രാലയം. ഡെല്റ്റ പ്ളസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര...
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മിറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വിഡി...
മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവര് നല്കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ജാമ്യാപേക്ഷ...
കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ ഇഡി ഇന്ന് നിലപാട് അറിയിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക്...








































