അന്താരാഷ്ട്ര യോഗ ദിനാചരണം; സംസ്ഥാനതല ഉൽഘാടനം നാളെ മുഖ്യമന്ത്രി നിര്വഹിക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം ജൂണ് 21ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിര്വഹിക്കും. നാളെ രാവിലെ 8 മണിക്കാണ് ഉൽഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ചടങ്ങില്...
വിഴിഞ്ഞം കടലില് യുവതിയുടെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില് യുവതിയുടെ മൃതദേഹം കണ്ടെത്തി. ബൊള്ളാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പെട്രോളിംഗിന് പോയ തീരദേശ പോലീസാണ് കടലില് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്...
‘ഡ്യൂട്ടി ഡോക്ടറെ മർദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യണം’; ഡോക്ടർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മര്ദിച്ച പോലീസ് ഓഫിസറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്...
സ്വത്ത് തര്ക്കം; പത്തനംതിട്ടയില് മകനും മരുമകളും ചേര്ന്ന് വൃദ്ധനെ മര്ദിച്ചു
പത്തനംതിട്ട: സ്വത്ത് തര്ക്കത്തിന്റെ പേരില് പത്തനംതിട്ട വലഞ്ചുഴിയിൽ വൃദ്ധന് ക്രൂരമര്ദനം. തോണ്ട മണ്ണില് റഷീദി(75)നാണ് മകനിൽ നിന്നും മരുമകളിൽ നിന്നും ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്ക്കം കയ്യാങ്കളിയിലേയ്ക്ക്...
‘സംസ്ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള് ഭരണാധികാരികൾ കാമ്പസ് വീരകഥകൾ പ്രചരിപ്പിക്കുന്നു’; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നഗരം കത്തുമ്പോള് വീണവായിച്ച ചക്രവര്ത്തിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്ണമായി സ്തംഭിച്ച സാഹചര്യത്തില് ജനങ്ങളുടെ ജീവിത പ്രയാസങ്ങളിൽ ഇടപെടേണ്ട...
ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം...
പാർട്ടി ഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ളോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ളോക്കിന്...
മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറയ്ക്കാനുള്ള നാടകം; കെ മുരളീധരന്
തിരുവനന്തപുരം: ഭരണപരാജയം മറച്ചുവയ്ക്കാനുള്ള നാടകമാണ് മുഖ്യമന്ത്രിയുടേതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന് കെ സുധാകരനും തമ്മിലുള്ള വാക്പോരില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിച്ച ആരോപണങ്ങളില് സുധാകരന് മറുപടി...








































