പെൻഷൻ വിതരണം; സഹകരണ ബാങ്കുകളെ ഒഴിവാക്കും, ഇനി അക്കൗണ്ട് വഴി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പുരോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും.
ആധാർ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം...
കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. തൃശൂരിലും ഇടുക്കിയിലും ദുരിതാശ്വാസ...
ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പ്ളാന്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ...
ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല; ഉത്തരവിറക്കി
തിരുവനന്തപുരം: ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല. ഡിപ്ളോമ, ഐടിഐ യോഗ്യതയുള്ളവർക്കും സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.
ഇതോടെ ഐടിഐ പാസായവർക്ക് കോളേജുകളിൽ...
നിയന്ത്രണം വിട്ട ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് രണ്ടുമരണം; നിരവധിപ്പേർക്ക് പരിക്ക്
തൃശൂർ: സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് രണ്ടുമരണം. കാറിൽ യാത്ര ചെയ്‌ത വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമണി എന്നിവരാണ് മരിച്ചത്. 25ഓളം പേർക്ക് പരിക്കുണ്ട്. പത്തോളം പേരുടെ...
യുഡിഎഫ് അവിശ്വാസ പ്രമേയം; നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്‌ടമായി
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്‌ടമായി. എൽഡിഎഫിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു.
ആറിന് എതിരെ എട്ട് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.14 വാർഡുകളുള്ള...
പത്തനംതിട്ടയിൽ പത്താം ക്ളാസുകാരിക്ക് പീഡനം; പിതാവ് അടക്കം ഏഴ് പ്രതികൾ
പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ളാസുകാരി ലൈംഗിക ചൂഷണത്തിനിരയായതായി പരാതി. പിതാവ് അടക്കം ഏഴുപേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന മലയാലപ്പുഴ പോലീസിൽ...
ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രതിചേർക്കും
കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രതിചേർക്കും. ദേവസ്വം ഉദ്യോഗസ്‌ഥരും പ്രതികളാകും. 2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതുമായി...







































