മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള് അനുവദിക്കുന്നതിനെ കുറിച്ചും ചര്ച്ച ചെയ്യാന് ഇന്ന് മന്ത്രിസഭ യോഗം ചേരും. നിലവിലെ കോവിഡ് സ്ഥിതിയും മന്ത്രിസഭാ യോഗത്തില് ചര്ച്ചയാകും.
കോവിഡ് കേസുകള് കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ...
ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; ഇത്തവണയും തമിഴിൽ തന്നെ
തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30നായിരുന്നു സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.
രാജയുടെ തമിഴിലുള്ള ആദ്യത്തെ സത്യപ്രതിജ്ഞ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയിലോ ആയിരുന്നില്ല. ഇതേത്തുടർന്ന്,...
ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ
കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9ന് തുടങ്ങും. ജൂലൈ 31 വരെ 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ...
കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി....
കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരിക്കും പ്രമേയം സഭയിൽ അവതരിപ്പിക്കുക. നിർബന്ധമായും വാക്സിൻ...
കോവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് ആശങ്കകൾക്ക് അയവ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ വലിയ ഉയർച്ചയും ഉണ്ടാകുന്നുണ്ട്. കൂടാതെ...
കെപിസിസി അധ്യക്ഷൻ: കെ സുധാകരന് സാധ്യത; ഹൈക്കമാൻഡിന് റിപ്പോർട് നാളെ ലഭിക്കും
തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കേരളത്തിലെത്തിയ അശോക് ചവാൻ സമിതി അംഗങ്ങൾ തയ്യാറാക്കിയ റിപ്പോർട് ഹൈക്കമാൻഡിന് നാളെ കൈമാറും. അതേ സമയം സമിതി, ഗ്രൂപ് നേതാക്കൾ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കുന്നില്ല...
സംസ്ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം പരിഗണനയിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം സർക്കാരിന്റെ പരിഗണനയിൽ. 3 അംഗ സമിതി ശുപാർശ ചെയ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമാക്കുന്നത്. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ് കഴിഞ്ഞ തടവുകാരെ...








































