Thu, Nov 19, 2026
26 C
Dubai

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ വേദിയെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് വിഷയത്തിൽ കേരള...

ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധം; എപി അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ ബിജിപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. പ്രമേയം പാസാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, ആഭ്യന്തര മന്ത്രാലയത്തെ വെല്ലുവിളിക്കുകയാണ് ഇതിലൂടെ ചെയ്‌തതെന്നും അദ്ദേഹം...

ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ആദ്യകുർബാന; കൊച്ചിയിൽ പള്ളി വികാരി അറസ്‌റ്റിൽ

കൊച്ചി: ലോക്ക്ഡൗൺ വിലക്കുകൾ തുടരുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യകുർബാന ചടങ്ങ് സംഘടിപ്പിച്ച പള്ളി വികാരി അറസ്‌റ്റിൽ. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് അറസ്‌റ്റിലായത്‌. ഇന്ന് രാവിലെ 8...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...

കുഴൽപ്പണ കേസ്; പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീട്ടിൽ പരിശോധന. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഒരു കോടി രൂപയാണ് കേസിൽ ഇതുവരെ കണ്ടെടുത്തത്. ശേഷിക്കുന്ന...

ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാല; മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്ന് ​ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "ലക്ഷദ്വീപിൽ കാവി അജണ്ടകളും കോർപറേറ്റ്...

കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിലും കർശന നിയന്ത്രണം

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തലസ്‌ഥാനത്തെ ഗ്രാമീണ മേഖലകളിലും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് അധികൃതർ. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷവും ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന...

ബ്ളാക്ക് ഫംഗസ്; രോഗവ്യാപന കാരണം കണ്ടെത്താൻ മെഡിക്കൽ ഓഡിറ്റിന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് രോഗ വ്യാപനത്തിന്റെ കാരണം കണ്ടെത്തലും സൂക്ഷ്‌മ പരിശോധനയും ലക്ഷ്യമാക്കിയുള്ള മെഡിക്കൽ ഓഡിറ്റിന് തുടക്കം. സംസ്‌ഥാന മെഡിക്കൽ ബോർഡിന് കീഴിൽ 20 വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘത്തെയാണ് മെഡിക്കൽ...
- Advertisement -