Thu, Nov 19, 2026
26 C
Dubai

ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരം ചോദ്യം ചെയ്‌തുള്ള ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവൂ എന്ന...

പ്രതീക്ഷിച്ച മൂന്ന് കാര്യങ്ങൾ പരാമർശിച്ചില്ല, നയപ്രഖ്യാപനം ആവർത്തനം; വിഡി സതീശൻ

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഒന്ന്, മഹാമാരിയുടെ...

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾ: അടിയന്തര സ്‌റ്റേ ഇല്ല; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹരജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം...

അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം; കേരളത്തിലെ ഭരണത്തുടർച്ച അസാധാരണ ജനവിധി

തിരുവനന്തപുരം: വികസന-ജനക്ഷേമ പരിപാടികൾ എണ്ണിപ്പറഞ്ഞും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾ തുറന്നു സമ്മതിച്ചും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അസാധാരണ ജനവിധി ആണെന്നും വികസന ക്ഷേമ...

സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന്റെ വില 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...

ലക്ഷദ്വീപുകാർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയ കളക്‌ടർ എസ് അസ്‌കർ അലിയെ വിമർശിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഒന്നിനും വഴങ്ങില്ല എന്ന ലക്ഷദ്വീപ് കളക്‌ടറുടെ ദാർഷ്‌ട്യം...

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാവ് എം ഗണേഷ് ചോദ്യം ചെയ്യലിന് ഹാജരായി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി എത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. ബിജെപി സംസ്‌ഥാന ഓഫീസ്...

കെ ഫോൺ ഉൾപ്പടെയുള്ളവ സംസ്‌ഥാനത്തിന്റെ ഗതി മാറ്റും, സ്‌ത്രീ സമത്വത്തിന് പ്രാധാന്യം; നയപ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്‌പീക്കർ എംബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. സർക്കാർ...
- Advertisement -