സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് ഇന്ന് കേസ് രജിസ്റ്റര് ചെയ്തത് 8,562 പേര്ക്കെതിരെ
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുളളില് സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,562 പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേര്ക്കെതിരെ നിയമ...
കേരളം കോവിഡ് വാക്സിന് ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില് വാക്സിൻ നിര്മിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായി വാക്സിന് ഉൽപാദന മേഖലയിലെ വിദഗ്ധരുമായി സര്ക്കാര് ചര്ച്ച നടത്തി വരികയാണെന്നും...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്നിന് ക്ഷാമം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗ ബാധിതരുടെ ചികിൽസക്കുള്ള മരുന്നിന് ക്ഷാമം. ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന് കോഴിക്കോട് മെഡിക്കല് കോളജ് അധികൃതര് ആവശ്യപ്പെട്ടു....
ലോക്ക്ഡൗൺ; കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയെന്നും അവർ പാസിനായി ബുദ്ധിമുട്ടേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ...
ലീഗ് സംസ്ഥാന ഭാരവാഹിത്വത്തെ ചൊല്ലിയുള്ള വാർത്തകൾ ഭാവനാസൃഷ്ടി; ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ലീഗില് അഭിപ്രായ ഭിന്നയുണ്ടെന്ന തരത്തില് പ്രചരിക്കുന്ന വാര്ത്തകള് വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്. ഇല്ലാത്ത ഭിന്നത ഉണ്ടെന്ന്...
സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി; ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി. മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി...
രോഗമുക്തി 41,032, രോഗം 29,673, പോസിറ്റിവിറ്റി 22.22%, മരണം 142
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,33,558 ആണ്. ഇതിൽ രോഗബാധ 29,673 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 41,032 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 142 പേർക്കാണ്....
സർക്കാരിലേക്ക് തെറ്റായ വഴികളൊന്നുമില്ല, ഉണ്ടെന്ന് പറയുന്നവരെ ജനങ്ങൾ ശ്രദ്ധിക്കണം; പി രാജീവ്
തിരുവനന്തപുരം: സര്ക്കാരിലേക്കും വ്യവസായ വകുപ്പിലേക്കും തെറ്റായ വഴികളൊന്നുമില്ലെന്ന് രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ വ്യവസായമന്ത്രി പി രാജീവ്. തെറ്റായ വഴികളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല് ജനങ്ങള് ശ്രദ്ധിക്കണമെന്നും രാജീവ് പറഞ്ഞു.
വ്യവസായങ്ങള്ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുക്കേണ്ടി വരുമെന്നും...








































