അതിതീവ്ര മഴയ്ക്ക് സാധ്യത; ഭൂതത്താന് കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള് തുറന്നു
കൊച്ചി: കേരളത്തില് മഴ ശക്തമാകാൻ സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്ന്ന് ഭൂതത്താന് കെട്ട് അണക്കെട്ടിന്റെ 4 ഷട്ടറുകള് തുറന്നു. അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. അടുത്ത ദിവസങ്ങളില് എറണാകുളം അടക്കമുള്ള...
അതിതീവ്ര മഴക്ക് സാധ്യത; സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ റെഡ് അലേർട്ട്
തിരുവനന്തപുരം : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. അതിതീവ്ര...
കുടുംബത്തിലെ ചടങ്ങല്ല വാര്ത്താ സമ്മേളനം; വി മുരളീധരനെതിരെ ജോണ് ബ്രിട്ടാസ്
കൊച്ചി: ഔദ്യോഗിക വാര്ത്താ സമ്മേളനത്തില് നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ നടപടിക്കെതിരെ വിമര്ശനവുമായി മാദ്ധ്യമ പ്രവര്ത്തകനും രാജ്യസഭാ അംഗവുമായ ജോണ് ബ്രിട്ടാസ്.
ഏഷ്യാനെറ്റ് ന്യൂസ് എന്ന മാദ്ധ്യമ സ്ഥാപനത്തോട്...
കേരളത്തിലൂടെ ഓടുന്ന 3 തീവണ്ടികൾ കൂടി റദ്ദാക്കി
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 3 പ്രത്യേക ട്രെയിനുകൾ കൂടി താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ. കൊച്ചുവേളി-മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതൽ മെയ് 31 വരെ റദ്ദാക്കി. മൈസൂരു-കൊച്ചുവേളി (06315) പ്രതിദിന...
കോവിഡ്: രോഗം 39,955, പോസിറ്റിവിറ്റി 28.61%, മരണം 97
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,656 ആണ്. ഇതിൽ രോഗബാധ 39,955 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 33,733 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 97 പേർക്കാണ്....
സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടും
ഇടുക്കി: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ...
കടലാക്രമണ ഭീഷണി; എറണാകുളത്തും, ആലപ്പുഴയിലും തീരപ്രദേശങ്ങൾ ആശങ്കയിൽ
തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങൾ ശക്തമായ കടലാക്രമണ ഭീഷണിയിൽ. കടലാക്രമണത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ചെല്ലാനം ബസാറിലും, വൈപ്പിനിലും കടൽക്ഷോഭം രൂക്ഷമാണ്.
കടൽകയറ്റം രൂക്ഷമായതോടെ മിക്ക വീടുകളും...
കോവിഡ് വ്യാപനം; സംസ്ഥാനത്ത് ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ചേരികള്, തീരപ്രദേശം, ഗ്രാമപ്രദേശം എന്നിവിടങ്ങളില് ആന്റിജന് പരിശോധന ബൂത്തുകള് സ്ഥാപിക്കും. കൂടാതെ...








































