മൂന്നാറിലെ സിഎസ്ഐ സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു
വെള്ളറട: മൂന്നാറിലെ വൈദിക സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. ആറയൂർ സ്വദേശിയായ ദേവപ്രസാദാണ് മരിച്ചത്. സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ്...
അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്കന് ഗുരുതര പരിക്ക്
തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരന്റെ നില ഗുരുതരം. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47കാരനായ വര്ഗീസാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വർഗീസിന്റെ അയൽവാസി സെബാസ്റ്റിയനാണ് വീട്ടിലേക്ക്...
കനത്ത മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള...
മണി ചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
കാസർഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് രണ്ട് പേർ പിടിയിൽ. വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ളബ് ട്രേഡേഴ്സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. അഞ്ഞൂറ് കോടിയോളം രൂപ...
വർഷയേയും കുട്ടികളേയും വിഷം കുത്തിവെച്ചെന്ന് സംശയം; തലക്ക് പിന്നിൽ അടിയേറ്റ മുറിവുകൾ
കുണ്ടറ: കൊല്ലം കുണ്ടറയിൽ യുവതിയേയും രണ്ടു മക്കളെയും വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയുടെയും മക്കളുടെയും ശരീരത്തിൽ കണ്ടെത്തിയ പാടുകളാണ് സംശയത്തിന് കാരണം.
വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ...
സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി
ജെറുസലേം: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി...
കോവിഡ് വ്യാപനം; സാങ്കേതിക സർവകലാശാല ക്ളാസുകൾ നിർത്തിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സാങ്കേതിക സർവകലാശാല. സിൻഡിക്കേറ്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ചത്തേക്ക് ക്ളാസുകൾ നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ. എംഎസ്...
ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില് ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില് ഇളവ് നല്കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില് നടന്ന പൊതുദര്ശനത്തിന് മുന്നൂറ് പേര്ക്കാണ് അനുമതി നല്കിയത്.
കുടുംബത്തില് ഒരാള്...








































