അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാം. കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്.
https://pass.bsafe.kerala.gov.in/...
തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് മദ്യം ഒഴുകുന്നു; ഒമ്പതര ലിറ്റർ പിടികൂടി
ഇടുക്കി: കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് മദ്യശാലകള് അടച്ചതോടെ തമിഴ്നാട്ടില് നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് സജീവമാകുന്നു. മുപ്പതോളം കുപ്പികളിലായി മൂന്നാറിലേക്ക് എത്തിക്കാന് ശ്രമിച്ച 9.5 ലിറ്റര് മദ്യം ദേവികുളം എക്സൈസ് സംഘം പിടിച്ചെടുത്തു.
രഹസ്യമായി...
റെയിൽവേയിലും വിദേശത്തും ജോലി വാഗ്ദാനം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
തിരുവനന്തപുരം: റെയിൽവേയിലും വിദേശത്തും ജോലി വാഗ്ദാനം നൽകി ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയും കഴക്കൂട്ടത്ത് താമസക്കാരനുമായ അനുവാണ് (32) അറസ്റ്റിലായത്.
റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാട്ടാക്കട സ്വദേശിയിൽ...
ഇന്ധനവില വർധനവിലൂടെ കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ള; എ വിജയരാഘവൻ
തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തില് രാജ്യം പകച്ചുനില്ക്കുമ്പോള് ഇന്ധനവില അടിക്കടി വര്ധിപ്പിക്കുന്ന കേന്ദ്ര സര്ക്കാര് നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോകുകയാണ്. പലര്ക്കും തൊഴില്പോലുമില്ല.
ജനങ്ങള് ഇത്രയേറെ ദുരിതമനുഭവിക്കുമ്പോള്...
രണ്ടാം എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ആം തീയതി സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. നിലവിലത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും...
കോവിഡ്: രോഗം 41,971, സമ്പർക്കം 92.11%, പോസിറ്റിവിറ്റി 28.25%, മരണം 64
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,48,546 ആണ്. ഇതിൽ രോഗബാധ 41971 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 27,456 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 64 പേർക്കാണ്. ഇന്നത്തെ...
ഓക്സിജന് ക്ഷാമം; തിരുവനന്തപുരം ആര്സിസിയില് ശസ്ത്രക്രിയകള് മാറ്റിവെച്ചു
തിരുവനന്തപുരം: റീജിയണൽ കാന്സര് സെന്ററില് ഓക്സിജന് ക്ഷാമം. ഇന്ന് എട്ട് ശസ്ത്രക്രിയകള് മാറ്റിവെച്ചു. സിലിണ്ടര് വിതരണത്തിലെ അപാകതയാണ് ഓക്സിജന് ക്ഷാമത്തിന് കാരണം. ഒരു സിലിണ്ടര് പോലും ലഭിക്കാതെ വന്നതിനാലാണ് ഇന്ന് ശസ്ത്രക്രിയകള് മുടങ്ങിയത്.
ഒരു...
ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു
ഇടുക്കി: ജില്ലയിലെ സർക്കാർ മെഡിക്കല് കോളേജില് ഓക്സിജന് ജനറേറ്റര് പ്രവര്ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്ക്ക് ഓക്സിജന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇടുക്കി മെഡിക്കല് കോളേജ് ആശുപത്രിയില് ഡിഒസിഎസ് 200 മോഡൽ ജനറേറ്റർ പ്രവർത്തനം തുടങ്ങിയത്.
അന്തരീക്ഷത്തില്...








































