Thu, Nov 19, 2026
29 C
Dubai

സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിൽ ഉള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: ഒറ്റ ദിവസത്തിനിടെ സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതിന്...

നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; കൊച്ചിയിൽ സ്‌ഥിതി കടുപ്പം

കൊച്ചി: സമ്പൂർണ ലോക്ക്‌ഡൗണിൽ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എല്ലായിടങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്‌റ്റ്...

പ്രതിസന്ധിക്കിടെ അപകീർത്തി പരത്തുന്നു; നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും...

കൊച്ചി നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു. കൗൺസിലർ കെകെ ശിവൻ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ്‍ലോഡ്...

‘ഉത്തരവാദിത്വമുള്ള ഭരണം’; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ്‌ രാജ്

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ഉത്തരവാദിത്വമുള്ള ഭരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളതെന്നും ഇത് ഒരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ എന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം....

തിരഞ്ഞെടുപ്പ് തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന് നേതാക്കൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും എതിരെയാണ്  ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡക്കും,...

സംസ്‌ഥാനത്ത്‌ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ; നടപടികൾ ആരംഭിച്ചു

കൊല്ലം: സംസ്‌ഥാനത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് കൈത്താങ്ങായി കെഎംഎംഎൽ (Kerala Minerals and Metals Limited). വാതക രൂപത്തിലുള്ള ഓക്‌സിജൻ ആരോഗ്യവകുപ്പിന് നൽകാനുള്ള കെഎംഎംഎൽ നടപടികൾ പുരോഗമിക്കുകയാണ്....

കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം , കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ തുടങ്ങിയ...
- Advertisement -