രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി കെഎം ഷാജി
കണ്ണൂര്: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്ട്രീയം എപ്പോഴും ജയിക്കാന് മാത്രമുള്ളതല്ലെന്നും തോല്ക്കാന് കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.
"ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ...
കരിഞ്ചന്തയിൽ ഓക്സിജൻ വിറ്റാൽ കടുത്ത നടപടി; സംസ്ഥാനത്ത് കർശന നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിലെ ഓക്സിജൻ വിൽപ്പന ഉൾപ്പടെയുള്ള പ്രവൃത്തികൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ. കരിഞ്ചന്തയില് ഓക്സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടിയുള്ള വിൽപ്പന എന്നിവക്കെതിരെ...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ഗോവയിൽ അറസ്റ്റിൽ
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്.
ഗോവയിൽ ഒരു കോടി...
സംഘർഷം; എസ്എന്ഡിപി ആസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള് ലംഘനം
കൊല്ലം: എസ്എന്ഡിപി യോഗം തിരഞ്ഞെടുപ്പിന്റെ നാമനിര്ദേശ പത്രിക സമര്പണത്തില് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രിക സമര്പ്പിക്കാന് കൊല്ലത്തെ യോഗം ആസ്ഥാനത്ത് ഒട്ടേറെപ്പേര് തടിച്ചുകൂടിയിരുന്നു. ആ സമയം ഇരുവിഭാഗങ്ങള് തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
മുൻ...
രോഗബാധ 42,464, മരണം 63, പോസിറ്റിവിറ്റി 27.28
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,632 ആണ്. ഇതിൽ രോഗബാധ 42,464 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 27,152 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 63 പേർക്കാണ്. ഇന്നത്തെ...
സ്റ്റേറ്റ് കോവിഡ്19 കോള് സെന്റര് പുനരാരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 വ്യാപനം വര്ധിച്ച സാഹചര്യത്തില് ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്19 കോള് സെന്റര് പുനരാരംഭിച്ചു. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്ക്ക് കോവിഡ്19 രോഗത്തെ സംബന്ധിച്ച സംശയങ്ങള് ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്...
ശ്മശാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യം; മനുഷ്യാവകാശ കമ്മീഷന് അടിയന്തര റിപ്പോര്ട് തേടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്മശാനങ്ങളില് ശവ സംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായതിനെ തുടര്ന്ന് താല്ക്കാലിക സംവിധാനങ്ങള് ഏര്പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ജില്ലാ കളക്ടർ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്ട് ഹാജരാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
പത്രവാര്ത്തയുടെ...
കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; മുനീർ ഉപനേതാവ്
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എംകെ മുനീറിനെ ഉപനേതാവായും കെപിഎ മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി മൽസരിച്ച് ജയിച്ചത്.
നിയമസഭാ...








































