കോവിഡ് പ്രതിസന്ധി; ഓക്സിജൻ വാർറൂം & കൺട്രോൾറൂം നമ്പറുകൾ ഇതാണ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനായും ഗുരുതര സാഹചര്യത്തെ നേരിടാനായും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ഓക്സിജൻ വാർറൂമുകളുടെയും കൺട്രോൾ റൂമുകളുടെയും നമ്പറുകൾ പുറത്തിറക്കി.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെയും ഇതര...
അരികിലുള്ള അത്യാവശ്യക്കാരെ സഹായിക്കാം; പിന്നീട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്ത്
കൊച്ചി: ഇന്ത്യയുടെ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് തന്റെ സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ഏറ്റെടുത്ത് സമൂഹ മാദ്ധ്യമ ലോകം. വളരെ വ്യത്യസ്തവും ചിന്തോദ്ധീപനവുമായ കാഴ്ച്ചപ്പാടാണ് തന്റെ...
ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ...
കൊടകര കുഴൽപ്പണക്കേസ്; പോലീസ് തെളിവെടുപ്പ് തുടങ്ങി
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. മോഷണം നടത്തുന്നതിന്റെ തലേന്ന് രാത്രി തൃശൂരിൽ തങ്ങി പുലർച്ചെയാണ് കൊടകരയിലെത്തി സംഘം...
വാക്സിൻ നൽകേണ്ടത് കേന്ദ്ര സർക്കാർ, ഒഴിഞ്ഞു മാറുന്നത് ശരിയല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്...
ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ
പത്തനംതിട്ട : പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ ആണ് പിടിയിലായത്. ഇയാളെ പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്....
ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്
കോട്ടയം: കോണ്ഗ്രസിനെ വിമര്ശിച്ച് കേരള കോണ്ഗ്രസ് ചെയര്മാന് പിജെ ജോസഫ്. കോണ്ഗ്രസിലെ ഗ്രൂപ്പ് തര്ക്കങ്ങള് തിരഞ്ഞെടുപ്പില് തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തിരഞ്ഞെടുപ്പില് ഉണ്ടായില്ലെന്നും പിജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്...
യാത്രക്കാരില്ല; സംസ്ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി റദ്ദാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി താൽക്കാലികമായി റദ്ദാക്കി. യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച മുതൽ മെയ് 15ആം തീയതി വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.
10 ശതമാനത്തിൽ...








































