Fri, Nov 20, 2026
28 C
Dubai

ഇരിക്കൂറിൽ സജീവ് ജോസഫ് ലീഡ് ചെയ്യുന്നു

കണ്ണൂർ: ഇരിക്കൂറിൽ യുഡിഎഫ് സ്‌ഥാനാർഥി സജീവ് ജോസഫ് ലീഡ് ചെയ്യുന്നു. 1160 വോട്ടുകൾക്കാണ് സജീവ് ജോസഫ് ലീഡ് ചെയ്യുന്നത്. അതേസമയം കണ്ണൂർ ജില്ലയിലെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. കൂത്തുപറമ്പിൽ എൽഡിഎഫ്...

കൊല്ലത്ത് മുകേഷിന് ലീഡ്; തിരുവല്ലയിൽ മാത്യു ടി തോമസ്

കൊല്ലം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ സംസ്‌ഥാനത്ത്‌ എൽഡിഎഫ് മുന്നേറ്റം. ആലപ്പുഴയിൽ ഹരിപ്പാട് മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് തുടരുകയാണ്. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി മുകേഷ് 1,300 വോട്ടുകൾക്ക് മുന്നിൽ. തിരുവല്ലയിൽ മാത്യു...

വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് മുന്നിൽ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വികെ പ്രശാന്ത് മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് വികെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്‌തമായ ത്രികോണ മൽസരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്‌ഥാനാർഥി. ബിജെപി...

ഹരിപ്പാട്ട് വിശ്വാസമർപ്പിച്ച് ചെന്നിത്തല; മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ

ആലപ്പുഴ: തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റുകളിലാണ് ബിജെപിയുടെ നേട്ടം. തന്റെ സ്വന്തം...

കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൽഡിഎഫിന്റെ മുന്നേറ്റം തുടരുന്നു. 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 56 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൻഡിഎയും പിന്നിലുണ്ട്. എൽഡിഎഫ് സ്‌ഥാനാർഥി തോമസ് കെ തോമസിന്റെ...

തൃത്താലയിൽ വിടി ബൽറാം മുന്നിൽ

പാലക്കാട്: സംസ്‌ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും വലിയ ഗ്ളാമർ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ ആദ്യറൗണ്ട് പൂർത്തിയാവുമ്പോൾ എംബി രാജേഷിനേക്കാൾ വിടി ബൽറാമിന് നേരിയ മുൻ‌തൂക്കം. ആദ്യഘട്ടത്തിൽ വിടി ബൽറാമിന് ആയിരുന്നു...

ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്. 74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...

നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി

പാലക്കാട്: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി നാലിടങ്ങളിൽ മുന്നിൽ നിൽക്കുന്നു. പാലക്കാട് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്തും എൻഡിഎ സ്‌ഥാനാർഥി കുമ്മനം...
- Advertisement -