ഹൈക്കോടതിക്ക് എതിരായ പരാമർശം; കെ സുധാകരന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി. അഡ്വക്കേറ്റ് ജനറലാണ് സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്.
യൂത്ത് കോൺഗ്രസ്...
ആർടിപിസിആർ; സർക്കാരിന്റെയും സ്വകാര്യ ലാബുകളുടെയും ഒത്തുകളിയെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ആർടിപിസിആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സ്വകാര്യ ലാബുകൾ തയ്യാറാകാത്തത് സർക്കാരിന്റെ അനാസ്ഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സ്വകാര്യ ലാബുകളുമായുള്ള സർക്കാരിന്റെ ഒത്തുകളിയുടെ...
വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന 10 മണിയോടെ
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന്റെ അന്തിമ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഫല സൂചനകൾ 10 മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു....
മെഡിക്കൽ കോളേജിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണം; കെജിഎംസിടിഎ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് ശുപാർശയുമായി കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ). മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഐസിയു കിടക്കകൾ അനുവദിക്കണമെന്നാണ് കെജിഎംസിടിഎയുടെ ആവശ്യം. അതിതീവ്ര ചികിൽസ വാര്ഡുകള്...
500 രൂപക്ക് ആർടിപിസിആർ; വിസമ്മതിച്ച് ലാബുകൾ; പരിശോധന നിർത്തി
പാലക്കാട്: ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറക്കാനാകില്ലെന്ന് സ്വകാര്യ ലാബുകൾ. പാലക്കാട്ടെ സ്വകാര്യ ലാബുകൾ പരിശോധന നിർത്തിവെച്ചു. മറ്റ് ജില്ലകളിലെ ലാബുകളും പരിശോധന നിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
സംസ്ഥാനത്തൊട്ടാകെ ആർടിപിസിആർ പരിശോധന നിർത്തി വെക്കാനും...
കേരളത്തിൽ തൂക്കുമന്ത്രിസഭ വരും; ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും തീരുമാനിക്കും; പിസി ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആര് ഭരണത്തിൽ ഇരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പിസി ജോർജ്. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് വരിക. പൂഞ്ഞാറിൽ താൻ 50,000 വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
"ആരൊക്കെ...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് രണ്ടില് കൂടുതല് സീറ്റ് ലഭിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടില് കൂടുതല് സീറ്റ് നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. നേമം നിലനിര്ത്തി മഞ്ചേശ്വരം ഉള്പ്പടെയുള്ള മണ്ഡലങ്ങളില് ജയിക്കുമെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില് ഇടതു ഭരണത്തുടര്ച്ച...
കോവിഡ് വ്യാപനം; പ്ളസ്ടു മൂല്യനിർണയം മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണയമാണ് അഞ്ചാം തീയതി...








































