Fri, Nov 20, 2026
28 C
Dubai

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യം, യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമുണ്ട്; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ചുകൊണ്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണ് ഇവയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്‌റ്റിൽ...

ട്രെയിനിലെ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ; നിർദ്ദേശവുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനലൂർ- പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശം. റെഡ് ബട്ടൺ സംവിധാനം...

വാക്‌സിൻ ക്ഷാമം; അധിക ഡോസ് തേടി കേരളം, കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: അടിയന്തിരമായി 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും വേണമെന്ന ആവശ്യവുമായി കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. ക്ഷാമം മൂലം വാക്‌സിൻ ഡ്രൈവ് വെട്ടികുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. അതേസമയം, ക്ഷാമത്തെ...

ആർടിപിസിആർ നിരക്ക് കുറച്ചതോടെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ

തിരുവനന്തപുരം: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവെച്ച് സ്വകാര്യ ലാബുകൾ. ആർടിപിസിആർ പരിശോധനകളാണ് നിർത്തിവെച്ചത്. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ലാബ് ഉടമകൾ. ആർടിപിസിആർ നിരക്ക്...

ആരാധനാലയങ്ങളിൽ 50 പേരെന്നുള്ളത് സൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കാണ് പ്രവേശനാനുമതി. ഇത് അസൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർക്ക് പ്രവേശനം എന്നുള്ളത് വലിയ സൗകര്യങ്ങളുള്ള ആരാധനാലയങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ...

‘ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും, നിയന്ത്രണങ്ങൾ കർശനമാക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ...

നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപം സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈയിലെ...

രോഗബാധ 37,199, മരണം 49, പോസിറ്റിവിറ്റി 24.88

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,49,487 ആണ്. ഇതിൽ രോഗബാധ 37,199 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 17,500 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 49 പേർക്കാണ്. ഇന്നത്തെ...
- Advertisement -