Fri, Nov 20, 2026
28 C
Dubai

സംസ്‌ഥാനത്ത് കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിൽ 30ആം തീയതി രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(INCOIS) അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,...

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമൊഴിയല്ലാതെ എന്ത് തെളിവാണ് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ...

ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം. ആരോഗ്യ സ്‌ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിൽസയിലുള്ളത്. ഇന്നലെയാണ്...

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ സംസ്‌കാര ചടങ്ങുകൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഏറ്റെടുത്തു. എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് മണ്ഡലത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ്...

കൊടകര കുഴൽപ്പണ കവർച്ച; പരാതിക്കാരൻ ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക്...

പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പ്രതിസന്ധി

പത്തനംതിട്ട: ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ട ജനറൽ ആശുപത്രികളിലേക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കേണ്ടിവന്നു. സ്വകാര്യ ആശുപത്രികളിലും കരുതൽ ഓക്‌സിജൻ കുറയുകയാണ്. പ്രതിസന്ധി...

കോവിഡ് പ്രതിരോധം; രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാക്കവേ രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാൽ അടിയന്തര ഇടപെടൽ വേണം. ജനിതക...

സംസ്‌ഥാനത്ത് വാഹന പരിശോധന കർശനമാക്കി പോലീസ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്‌തമാക്കി പോലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ...
- Advertisement -