Fri, Nov 20, 2026
28 C
Dubai

കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ മുഖ്യമന്ത്രിയുടെ...

ലോക്ക്ഡൗൺ ഇല്ല; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാടിലുറച്ച് മന്ത്രിസഭാ യോഗം. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തതാണ്. അതില്‍ നിന്ന് നിലവില്‍ മാറി ചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന്...

കാരുണ്യ ക്രമക്കേട് കേസ്; ഉമ്മൻചാണ്ടിക്കും കെഎം മാണിക്കും ക്ളീൻചിറ്റ്

തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെഎം മാണിക്കും ക്ളീൻചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട് കോടതി അം​ഗീകരിച്ചു. ഉണ്ടായത് ചില പോരായ്‌മകൾ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ...

വോട്ടെടുപ്പ് ദിനത്തിലെ കാറാക്രമണം; ഇഎംസിസി ഡയറക്‌ടർ കസ്‌റ്റഡിയിൽ

കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് ഇഎംസിസി ഡയറക്‌ടറും കുണ്ടറയിലെ സ്‌ഥാനാർഥിയുമായ ഷിജു വർഗീസ് കസ്‌റ്റഡിയിൽ. ഷിജുവിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസത്തിൽ ബോംബാക്രമണം നടന്നുവെന്ന സംഭവം ആസൂത്രണം ചെയ്‌തതാണെന്ന...

ജീവനക്കാർക്ക് കോവിഡ്, യാത്രക്കാരില്ല; വീണ്ടും സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ജീവനക്കാരിലെ കോവിഡ് വ്യാപനവുമാണ് സർവീസുകൾ വെട്ടിക്കുറക്കാൻ കാരണം. തിങ്കൾ മുതൽ വെള്ളി വരെ സർവീസുകൾ...

ഡിമാൻഡേറി; കിട്ടാനില്ല ഓക്‌സി മീറ്റർ; നിയന്ത്രണമില്ലാതെ കുതിച്ച് വിലയും

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്‌ഥാനത്ത്‌ പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. ലഭ്യമായതിന് മൂന്നിരട്ടി വിലയും നൽകേണ്ട സ്‌ഥിതിയാണ് നിലവിലുള്ളത്. കോവിഡിന് മുൻപ് ആശുപത്രി ഉപകരണമായിരുന്ന ഓക്‌സി മീറ്റർ ഇപ്പോൾ...

വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ്

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ് ബാധ. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്‌ഥനുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരെ പ്രത്യേക ബ്ളോക്കിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി...

ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’യുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെ ക്ളാസുകളിലുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാനായി പുസ്‌തക രൂപത്തിലുള്ള പഠന മികവ്...
- Advertisement -