റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി കോഴിക്കോട്
കോഴിക്കോട് : ജില്ലയിൽ റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ റേഷൻ കടകളുടെ പ്രവൃത്തി...
പിജെ ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ; വർക്കിങ് ചെയർമാനായി പിസി തോമസ്
കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
വർക്കിങ് ചെയർമാനായി പി. സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തിരഞ്ഞെടുത്തു. ടിയു കുരുവിളയാണ് ചീഫ് കോർഡിനേറ്റർ....
വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണം; ഹരജികൾ തള്ളി ഹൈക്കോടതി
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളി ഹൈക്കോടതി. വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും, തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്ത് ഏർപ്പെടുത്തിയ നടപടികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജികൾ...
കോവിഡ് നിയന്ത്രണം; തൊഴിൽ മേഖലയിൽ വീണ്ടും പ്രതിസന്ധി
കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. പലയിടത്തും നിർമാണ പ്രവർത്തികൾ നിലച്ചു. വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും തൊഴിൽ ശാലകളുടെയും പ്രവർത്തനങ്ങൾക്ക്...
എഎൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്....
കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമ നടപടി ആർക്കും സ്വീകരിക്കാം, വസ്തുതകൾ മുന്നിലുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.
അന്വേഷണം നടന്ന് തെളിവുകൾ പുറത്ത്...
സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉടൻ
കോഴിക്കോട്: സോളാർ കേസില് സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.
താന് നിരപരാധിയെന്നും വിധിയില്...
മൻസൂർ വധക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ...








































