Fri, Nov 20, 2026
26 C
Dubai

പ്ളസ്‌ടു പ്രായോഗിക പരീക്ഷകൾ മാറ്റുന്നത് പരിഗണിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. പ്രായോഗിക...

ഇത് കേരളമല്ലേ, നമ്മുടെ കൂട്ടായ്‌മയുടെ ശക്‌തി മുൻപും കണ്ടതാണ്; വാക്‌സിൻ ചലഞ്ചിനെ സ്വാഗതം ചെയ്‌ത്‌...

തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച് കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിനെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി. "അതാണ്...

സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാതെയും മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയും പൊതുജനം. മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം നഗരത്തിലാണ് ഏറ്റവുമധികം കേസുകൾ. 4896...

കേന്ദ്രം തരുന്നത് വരെ കാത്തിരിക്കില്ല; വാക്‌സിൻ കമ്പനികളുമായി നേരിട്ട് ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാന്‍ നടപടി തുടങ്ങി കേരളം. കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ലെന്നും കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാം; ബിനീഷിനോട് കർണാടക ഹൈക്കോടതി

ബെംഗളൂരു: ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. അപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍...

എറണാകുളത്ത് ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തി

എറണാകുളം: എറണാകുളത്ത് ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്‌സിൻ ജില്ലയിൽ തന്നെ ഉപയോഗിക്കും. ഇതിലൂടെ താൽകാലികമായെങ്കിലും...

രോഗബാധ 26,995, പോസിറ്റിവിറ്റി 19.97 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,21,763 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,177 ആണ്. ഇതിൽ രോഗബാധ 26,995 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6370 പേരാണ്....

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

എറണാകുളം: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഒപികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. കോവിഡ് രോഗികളുടെ വർധനവ് കണക്കിലെടുത്താണ് ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്....
- Advertisement -