Fri, Nov 20, 2026
24 C
Dubai

സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയം ഒരുമണിക്കൂർ കുറച്ചു

തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം. ഇനി മുതൽ രാത്രി 8...

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കരുത്; ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ശമ്പള വർധനവ് കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ...

രോഗബാധ 19577, പോസിറ്റിവിറ്റി 17.45%, പരിശോധന 1,12,221

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 87,275 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,221 ആണ്. ഇതിൽ രോഗബാധ 19,577 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3880 പേരാണ്....

കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. മെയ് രണ്ടുമുതൽ മെയ് 17 വരെ നിശ്‌ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടി വെച്ചത്. നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടേതാണ് തീരുമാനം. പിഎസ്‌സി, ജെഇഇ പരീക്ഷകളും, വിവിധ...

മെയ് 1ന് കരിദിനം ആചരിക്കും; ടൂറിസം സംരക്ഷണ സമിതി

തിരുവനന്തപുരം: മെയ് 1ന് കരിദിനം ആചരിക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ടൂറിസം മേഖലക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്‌ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ചും സോഷ്യൽ മീഡിയയിലൂടെ സേവ്...

ജലീലിന് എതിരായ ഹൈക്കോടതി വിധി; മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്‌ത ഉത്തരവിന് എതിരെ മുൻ മന്ത്രി കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ കെടി ജലീലിന്റെ...

കോവിഡ്; വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചു

തൃശൂർ: തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. വാഴച്ചാല്‍ ഊരിലെ ആദിവാസികള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 16 പേര്‍ക്കാണ് ഊരില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍...

സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്‌റ്റ് നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് താൽകാലം വാരാന്ത്യ ലോക്ക്ഡ‍ൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതല സമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ർന്ന് നിൽക്കുന്ന...
- Advertisement -