Fri, Nov 20, 2026
24 C
Dubai

രണ്ടാമത്തെ ഡോസും സ്വീകരിച്ചു; വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വിഎസ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി. കാറിൽ...

കേരളം നിയന്ത്രണങ്ങളിലേക്ക്; തീരുമാനിക്കാൻ ഉന്നതതല യോഗം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വൈകിട്ട് 3.30 ന് ഉന്നതതല യോഗം ചേരുന്നു. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു...

പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവച്ചു

തിരുവനന്തപുരം: ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്‌ക്കാനും കമ്മീഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നടത്താൻ നിശ്‌ചയിച്ച വിവിധ...

ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തും; വിദ്വേഷ പരാമർശവുമായി അലി അക്ബർ

കോഴിക്കോട്: 'ലവ് ജിഹാദ്' വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തുമെന്നുമാണ് അലി അക്ബറിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് അലി...

തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും

തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ദേവസ്വങ്ങൾ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...

വൈഗയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; പ്രതി തുടർച്ചയായി മൊഴി മാറ്റുന്നുവെന്നും പോലീസ്

കൊച്ചി: സനു മോഹൻ മകൾ വൈഗയെ കൊലപ്പെടുത്തിയത് തനിയെ ആണെന്ന് പോലീസ്. കൊച്ചി പോലീസ് കമ്മീഷണർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി...

കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യത; സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിന് പിന്നിൽ അച്ഛൻ സനുമോഹൻ തന്നെയെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനു മോഹൻ...

മൻസൂർ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ റിമാൻഡിലുള്ള 8 പ്രതികളിൽ 7 പേരെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല. തലശ്ശേരി...
- Advertisement -