ലഭ്യതക്കുറവ്; എറണാകുളത്തെ മെഗാ വാക്സിനേഷൻ ക്യാപുകൾ നിർത്തിവെച്ചു
എറണാകുളം: വാക്സിൻ ലഭ്യതക്കുറവ് മൂലം എറണാകുളം ജില്ലയിലെ മെഗാ വാക്സിനേഷൻ ക്യാപുകൾ താൽകാലികമായി നിർത്തിവെച്ചു. നിലവിൽ സ്റ്റോക്കുള്ള വാക്സിൻ പൂർണമായും ഉപയോഗിക്കും. ഇന്ന് ജില്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ...
അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന്...
വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്
കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള...
തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ; സർക്കാരിന് എതിരെ ദേവസ്വങ്ങൾ
തൃശൂർ: പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് എതിരെ ദേവസ്വങ്ങൾ രംഗത്ത്. കർശന നിയന്ത്രണങ്ങളോടെ പൂരം നടത്താൻ കഴിയില്ലെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ നിലപാട് വ്യക്തമാക്കി.
ഒറ്റ ഡോസ് കോവിഡ്...
സിപിഐക്കെതിരെ വിമർശനം; അടിസ്ഥാന രഹിതമെന്ന് ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്ഗ്രസ് എം മൽസരിച്ച ചില മണ്ഡലങ്ങളില് സിപിഐ പിന്തുണ നല്കിയില്ലെന്ന വാര്ത്ത വ്യാജമെന്ന് ചെയര്മാന് ജോസ് കെ മാണി. ഇടതു മുന്നണിയിലെ ഘടകകക്ഷികള് തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ബോധപൂര്വമായ ശ്രമമാണ്...
സ്പീക്കർ ശ്രീരാമകൃഷ്ണൻ കോവിഡ് മുക്തനായി
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോവിഡ് മുക്തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്പീക്കർ ഇന്ന് ആശുപത്രി വിടും. ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും.
കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ...
മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; സനുമോഹനായി വ്യാപക തിരച്ചിൽ
കൊച്ചി: മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനായി തിരച്ചിൽ വ്യാപകമാക്കി പോലീസ്. ഇയാൾക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊല്ലൂർ വനമേഖലയിലും പോലീസ് തിരച്ചിൽ ഊർജിതമാക്കി.
മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ...
‘വി മുരളീധരൻ പദവി മറന്ന് തനി സംഘിയായി മാറി’; പി ജയരാജൻ
കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയർത്തിയതിലൂടെ മുരളീധരൻ...








































