ഉമ്മൻ ചാണ്ടി കോവിഡ് മുക്തനായി; വീട്ടിലേക്ക് മടങ്ങി
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി കോവിഡ് മുക്തനായി. അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകൻ ചാണ്ടി ഉമ്മന് അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ എട്ടിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് തിരുവനന്തപുരത്തെ...
തൃശൂർ പൂരത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധം
തൃശൂർ : പൂരത്തിന് എത്തുന്ന ആളുകൾ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുക്കണമെന്ന് കർശന നിർദേശം നൽകി അധികൃതർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പൂരത്തിന് പങ്കെടുക്കുന്നവർ കോവിഡ് വാക്സിന്റെ ആദ്യ...
ലാവ്ലിൻ കേസ്; സുപ്രീം കോടതി ഏപ്രിൽ 22ന് പരിഗണിക്കും
തിരുവനന്തപുരം : എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി ഈ മാസം 22ആം തീയതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെഎം ജോസഫ്...
മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരി; കെ സുധാകരൻ
കണ്ണൂര്: കോവിഡ് പ്രോട്ടോക്കോള് ലംഘനം നടത്തിയ മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരന്. ഗുരുതര ചട്ടലംഘനമാണ് പിണറായി വിജയൻ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്...
കോവിഡ് രൂക്ഷം; സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്ട്രേഷൻ...
തൃശൂര് പൂരം; ഹെലികാം, ഡ്രോണ്, ജിമ്മിജിബ് ക്യാമറ, ലേസര് ഗണ് എന്നിവക്ക് നിരോധനം
തൃശൂര്: തൃശൂര് പൂരത്തിനോട് അനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന് സബ് ഡിവിഷണല് മജിസ്ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. ഏപ്രില് 23, 24 തീയതികളില് ഘടക പൂരങ്ങള്ക്കെത്തുന്നവര് തക്ക സമയത്തു തന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ...
രോഗബാധ 13835, പോസിറ്റിവിറ്റി 17.04%, പരിശോധന 81,211
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,775 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 81,211 ആണ്. ഇതിൽ രോഗബാധ 13,835 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3654...
പന്തളം രാജകുടുംബാംഗം എന്ന പേരില് കോടികളുടെ തട്ടിപ്പെന്ന് പരാതി
കൊച്ചി: പന്തളം രാജകുടുംബത്തിലെ അംഗമാണെന്ന പേരില് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില് രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്, ഏലൂര് സ്വദേശി ഗോപകുമാര് എന്നിവരെയാണ്...








































