തൃശൂർ പൂരം; ഇന്ന് കൊടിയേറ്റം
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ആലിന്റേയും മാവിന്റേയും ഇലകൾ...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി ബസ് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. നിന്നുകൊണ്ട് യാത്ര അനുവദിക്കില്ലന്ന തീരുമാനം മാറ്റണമെന്നും നിയന്ത്രണം കടുപ്പിച്ചാൽ സർവീസ് നിർത്തി വയ്ക്കേണ്ട സാഹചര്യമാണെന്നും ബസ് ഉടമകൾ പറയുന്നു. സംസ്ഥാനത്ത്...
കെഎം ഷാജിക്ക് എതിരായ അന്വേഷണം; വിജിലൻസ് സംഘത്തെ വിപുലീകരിക്കും
തിരുവനന്തപുരം: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്സ് സംഘത്തെ വിപുലീകരിക്കാന് തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില് നിന്ന് പിടിച്ചെടുത്ത 48...
രണ്ട് ലക്ഷം വാക്സിൻ ഡോസ് എത്തി; സംസ്ഥാനത്ത് പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിൻ എത്തിയതോടെ പൂട്ടിയ വാക്സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്ക ഉയർത്തുകയാണ്.
ഇന്നലെ...
ലഹരിമരുന്നുമായി ചലച്ചിത്രനടൻ പിടിയിൽ
കൊച്ചി: 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പടെ നിരവധി മലയാള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ നിരോധിത ലഹരിമരുന്നുമായി പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ് (40) ആണ് പിടിയിലായത്.
എക്സൈസ് ഉദ്യോഗസ്ഥർ...
‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്ത്തി’; സര്ക്കാരിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവെച്ച് സിപിഎമ്മും സര്ക്കാരും ഒരിക്കല് കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് 85 ലക്ഷം കാര്ഡുടമകള്ക്ക് വിഷുക്കിറ്റ് നല്കണമെങ്കിലും...
സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ വിമാനക്കമ്പനി ജീവനക്കാരനെ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവായ പാലക്കാട്...
കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കുക. ഇതിലൂടെ ആശുപത്രിയിൽ തിരക്ക് ഒഴിവാക്കി...








































