Fri, Nov 20, 2026
30 C
Dubai

നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ

തൃശൂർ: മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖ്-ജാനകി ഓംകുമാർ കൂട്ടുകെട്ട് ചുവടുവച്ച വൈറൽ ഡാൻസിന് എതിരായി ഉയർന്നുവന്ന 'ലൗ ജിഹാദ്' ആരോപണം തീവ്ര ഹിന്ദുത്വ ഗ്രൂപുകളിൽ ചർച്ചയാകുമ്പോഴാണ് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ...

നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്

തൃശൂർ: 'പൊളിച്ചെഴുത്താണ് ലക്‌ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും' എന്ന മുദ്രാവാഖ്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക് രംഗത്ത്. ഒന്നിച്ചൊരു ഡാൻസ് ചെയ്‌തതിന്റെ പേരിൽ തൃശൂർ മെഡിക്കൽ കോളേജിലെ...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിൽ...

കൊമ്പൻ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവം; പാപ്പാൻ പോലീസ് കസ്‌റ്റഡിയിൽ; പ്രതിഷേധം ശക്‌തം

ആലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പാപ്പാൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രണ്ട് പാപ്പാൻമാരെ സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. ആനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതിനായി നാളെ...

മുഖ്യമന്ത്രിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു

കോഴിക്കോട് : കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നിലവിൽ കോവിഡ് ബാധിതരായ അദ്ദേഹത്തിന്റെ മകൾ വീണയും, മരുമകനും ഇവിടെ തന്നെയാണ് ചികിൽസയിൽ കഴിയുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ്...

റാന്നിയിൽ പുഴയിൽ കുളിക്കാനിറിങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ ചേത്തക്കൽ പിച്ചനാട്ട് കണ്ടത്തിൽ പിഎസ് പ്രസാദിന്റെ (ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ) മകൻ അഭിഷേക് (ശബരി-14),പത്മവിലാസം അജിത്ത് കുമാറിന്റെ...

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; നിലവിൽ രോഗ ലക്ഷണങ്ങളില്ല

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. എങ്കിലും ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകി. കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി ഉന്നയിച്ച...
- Advertisement -