Fri, Nov 20, 2026
30 C
Dubai

‘സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്‌തുതകളുണ്ട്’; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ഇഡിക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നതാണ്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്‌തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ...

കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ്...

ഇടുക്കിയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരക്കൽ ജോർജിന്റെ ഭാര്യ 60 വയസുകാരിയായ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള...

കസ്‌റ്റംസ് നോട്ടീസ്; ചോദ്യം ചെയ്യലിന് സ്‌പീക്കർ ഹാജരാവില്ല

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് റിപ്പോർട്. കൊച്ചി കസ്‌റ്റംസ് ഓഫീസില്‍ ഹാജരാവാൻ നിര്‍ദേശം നൽകിയിരുന്നു എങ്കിലും അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ...

സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ; ഇന്ന് മുതൽ പോലീസ് പരിശോധന ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന ശക്‌തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി...

ക്രൈംബ്രാഞ്ച് കേസുകൾക്കെതിരെ ഇഡി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ...

കേരളത്തിലും രണ്ടാം തരംഗ സൂചനകൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ. മാർച്ച് 24ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രകടമാകുന്നത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 4 എന്നതിൽ നിന്ന് 5.93ലേക്കും ആറിലേക്കുമെല്ലാം...

സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു. സംസ്‌ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 8,68,697 വിദ്യാർഥികളാണ് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ളസ്‌ ടു പരീക്ഷയും...
- Advertisement -