Fri, Nov 20, 2026
30 C
Dubai

ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു. കൊലപ്പെട്ട മൻസൂറിന്റെ...

വികസനവും വ്യവസായവും രാഷ്‌ട്രീയം, വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല; ഇ ശ്രീധരൻ

പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രശ്‌നങ്ങൾ...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി പരീക്ഷകൾ 12ആം തീയതി വരെ ഉച്ചക്ക് ശേഷവും 15ആം തീയതി മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40...

സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ...

കോവിഡ്; ആർടിപിസിആർ പരിശോധന കുറഞ്ഞ് കേരളം, ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് പകരം കൂടുതൽ ആളുകളും ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്‌ചകളിലെ കണക്ക്...

മുഖ്യമന്ത്രിയുടെ മകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്‌തത്. പിണറായിയിലെ ആർസി അമല സ്‌കൂളിലാണ് വീണ വോട്ട് രേഖപ്പെടുത്തിയത്. ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം...

സിപിഎം- കോൺഗ്രസ് സംഘർഷം; കായംകുളത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം- കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കുണ്ട്. ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജേഷ് കുട്ടനും...

കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

ഡോ. മുഹമ്മദ് അഷീല്‍, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ! കോവിഡ് മഹാമാരിക്കാലത്ത് മലയാളികളുടെ ജീവൻ രക്ഷിക്കാൻ, മരണസംഖ്യ കുറക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പ്രവർത്തിച്ച 'മനുഷ്യസ്‌നേഹി'. മിക്ക ദിവസവും സാമൂഹിക മാദ്ധ്യമത്തിലൂടെ ലക്ഷകണക്കിന് മലയാളികൾക്ക്...
- Advertisement -