Fri, Nov 20, 2026
29 C
Dubai

വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം 6 മണിക്ക് നിർത്തണം

മലപ്പുറം: വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം ആറ് മണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക. മാവോയിസ്‌റ്റ് ഭീഷണിയെ തുടര്‍ന്നാണ് ഇവിടെ പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. ഈ...

ജവാൻമാരുടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കണ്ണൂർ: ഛത്തീസ്‌ഗഡ്‌ ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന്...

തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ്...

കേന്ദ്ര- സംസ്‌ഥാന സർക്കാരുകളെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ

കോഴിക്കോട്: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ. റോഡ് ഷോയിൽ ബിജെപിയേയും സംസ്‌ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘പ്രധാനമന്ത്രി...

ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; കസ്‌റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു

കൊച്ചി: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത 80 വയസുകാരനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം...

‘മോദി നല്ല നടൻ’; പ്രധാനമന്ത്രിയുടെ ശരണം വിളിയിൽ പ്രതികരിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്‌തില്ല. നല്ല നടനാണ് മോദി. മോദിയുടെ കാപട്യം ജനങ്ങൾക്ക്...

എൽഡിഎഫ് സ്‌ഥാനാർഥി മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; പരാതിയുമായി കോൺഗ്രസ്

കൊല്ലം: ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്‌ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി പരാതി. യുഡിഎഫ് സ്‌ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി. സ്‌ഥാനാർഥിയുടെ ഉടമസ്‌ഥതയിലുള്ള...

തിരുവനന്തപുരത്ത് അപ്പാർട്ട്മെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

കരമന: തിരുവനന്തപുരത്ത് അപ്പാർട്മെന്റ് മുറിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ (32)യാണ് തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ്...
- Advertisement -