അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്
കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പിടി തോമസ്. ഇതിനായി സിപിഎം-ട്വന്റി 20യുമായി രഹസ്യ ധാരണയിലാണെന്നും പിടി തോമസ് ആരോപിച്ചു. പിണറായി വിജയന്റെയും കിഴക്കമ്പലം കമ്പനി...
മോദിയുടെ ശ്രമം വർഗീയത വളർത്താൻ; ശബരിമല പരാമർശത്തിൽ വിമർശനവുമായി തരൂർ
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി ശബരിമല വിഷയം പറയുന്നത് എന്ന് തരൂർ കുറ്റപ്പെടുത്തി.
കോന്നിയിൽ...
വ്യക്തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്നേഹ സൂചകമായി പല തരത്തിലും...
രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി രംഗത്ത്. വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് നൽകിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്....
പ്രചാരണ വാഹനം അപകടത്തിൽ പെട്ടു; വീണാ ജോർജിന് പരിക്ക്
പത്തനംതിട്ട: ആറൻമുള മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാർഥി വീണാ ജോര്ജിന്റെ വാഹനം അപകടത്തില് പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് പ്രചാരണത്തിനിടെ വീണാ ജോര്ജ് സഞ്ചരിച്ച വാഹനത്തില് എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുക ആയിരുന്നു.
പരിക്കേറ്റ...
‘സിപിഎമ്മിനെതിരെ മോദി ഒന്നും പറഞ്ഞിട്ടില്ല’; സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി
കോഴിക്കോട്: സിപിഎം- ബിജെപി ബന്ധം ആരോപിച്ച് കോഴിക്കോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും...
‘ക്യാപ്റ്റൻ’ വിളിയിൽ ആശയക്കുഴപ്പം വേണ്ട; പിന്നിൽ ആളുകളുടെ താൽപര്യമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. ക്യാപ്റ്റൻ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും...
ഹൈക്കോടതിയില് സ്പെഷ്യല് സിറ്റിംഗ്; യുഡിഎഫ് സ്ഥാനാർഥികളുടെ ഹരജികള് പരിഗണിക്കുന്നു
കൊച്ചി: ഹൈക്കോടതിയില് ഇന്ന് സ്പെഷ്യല് സിറ്റിംഗ്. ഷാനിമോള് ഉസ്മാന്, ഇഎം അഗസ്തി എന്നിവരുടെ തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസാധാരണ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.
ഇരട്ട വോട്ടുള്ള ബൂത്തുകളില് വീഡിയോ...








































