സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി റദ്ദാക്കണം; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക....
ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തുവിട്ടു
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗ നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയാറാക്കിയിരിക്കുന്നത്.
ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ...
പ്രധാനമന്ത്രി മത സൗഹാർദത്തെ പിച്ചിക്കീറി; ശരണം വിളിക്കെതിരെ എംഎ ബേബി
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നു വന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന...
നേമത്ത് പ്രിയങ്കക്ക് പകരം രാഹുൽ; പ്രചാരണത്തിനായി മറ്റന്നാൾ എത്തും
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റന്നാൾ നേമം മണ്ഡലത്തിൽ എത്തും. പ്രിയങ്ക ഗാന്ധിക്ക് പകരമാണ് ഇപ്പോൾ രാഹുൽ നേമത്ത് എത്തുന്നത്. കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ നേമത്തെ...
വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; പോസ്റ്റൽ വോട്ട് സംവിധാനത്തിന് എതിരെ പരാതി
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർക്കായുള്ള പോസ്റ്റൽ വോട്ട് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടെന്ന പരാതികൾ രൂക്ഷമാകുന്നു. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വേണ്ടത്ര സൗകര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.
സംസ്ഥാനത്ത് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള...
ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡനം; ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
പെരുമ്പാവൂർ: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ നാല് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്ലൻ അൻസാരി (28), മോനി...
‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചു’; മൊഴി നൽകി സന്ദീപ് നായർ
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇഡിക്ക് എതിരായ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ മൊഴി നൽകിയത്....
കോവിഡ് വ്യാപനം; കലാശക്കൊട്ടിന് വിലക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് നടത്താറുള്ള കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്ക്കൂട്ടം അനുവദിക്കാന് ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല് നിയമ നടപടി ഉണ്ടാകുമെന്നും കമ്മീഷന് വ്യക്തമാക്കി....







































