ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ...
തപാൽ വോട്ടിനിടെ ക്ഷേമ പെൻഷൻ; വീഴ്ചയില്ലെന്ന് കളക്ടർ
കായംകുളം: പോസ്റ്റല് വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന് ശ്രമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്. യാദൃശ്ചികമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബാങ്ക് ഉദ്യോസ്ഥനും എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്ടർ...
ഇഡിക്ക് എതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം, അറസ്റ്റ് പാടില്ല
കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇഡിക്കെതിരായ കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം. സാക്ഷികളുടെ...
ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര് ബൂത്തില് സത്യവാങ്മൂലം നല്കണമെന്ന് ഹൈക്കോടതി വിധിയില് പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം...
രോഗബാധ 2653, പോസിറ്റിവിറ്റി 5.37, മരണം 15
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,557 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 49,427 ആണ്. ഇതിൽ രോഗബാധ 2653 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2039 പേരാണ്....
വിനോദിനി ബാലകൃഷ്ണന്റേത് സ്വന്തം ഫോൺ തന്നെ; ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ യൂണിടാക് ഉടമ സന്തോഷ്...
സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി
തിരുവനന്തപുരം : എൻഫോഴ്സ്മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. സന്ദീപ് നായരെ ചോദ്യം...
ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ
തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദനും ശോഭയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്ന സാഹചര്യം...







































