Fri, Nov 20, 2026
28 C
Dubai

ജോയ്‌സ്‌ ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന് ചെന്നിത്തല; പ്രതിഷേധം ശക്‌തമാകുന്നു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ്‌ ജോർജിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. വിഷയത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. ജോയ്‌സ്‌ ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...

കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി കലാഭവൻ ഷാജോൺ

കൊച്ചി: നടന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി. കഴിഞ്ഞ...

സൗജന്യ ചികിൽസാ പദ്ധതി; ‘മെഡിസെപ്’ തുടങ്ങാൻ സർക്കാരിന് ഹൈക്കോടതി അനുമതി

കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ 'മെഡിസെപ്' തുടങ്ങാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. പദ്ധതി നടപ്പാക്കുന്നതിന് എതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹരജി ഹൈക്കോടതി തള്ളി. 2019ൽ റിലയൻസ് ഇൻഷുറൻസ്...

ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ

ഒല്ലൂര്‍: മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എന്‍ഡിഎ സ്‌ഥാനാർഥി ബി ഗോപാലകൃഷ്‍ണൻ. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ. ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്‌ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട്...

റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി; ആവേശത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു....

കേരളത്തിനെ അഞ്ച് രോഗങ്ങൾ ബാധിച്ചു; ഫിക്‌സഡ് മൽസരം അവസാനിപ്പിക്കും; മോദി പാലക്കാട്ട്

പാലക്കാട്: ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനിയിൽ ഹെലികോപ്‌ടറിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്‌ഥാന-ജില്ലാ നേതാക്കൾ...

ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; വാദം കേൾക്കൽ നാളത്തേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തെക്ക് മാറ്റി. അഭിഭാഷകരുടെ സൗകര്യാർഥമാണ്...

വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് പറഞ്ഞു. പ്രസ്‌താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ്...
- Advertisement -