പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി
കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ സിബിഐ...
ആദായനികുതി വകുപ്പ് റെയ്ഡ്; പ്രതികരണവുമായി കിഫ്ബി
കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില് പ്രതികരണവുമായി കേരള അടിസ്ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില് പത്ത് പതിനഞ്ച് ഉദ്യോഗസ്ഥര് കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ...
‘നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതം’; ഇഡിക്കെതിരായ ജുഡീഷ്യല് അന്വേഷണത്തിൽ വി മുരളീധരന്
കോഴിക്കോട്: ഇഡിക്കെതിരായ ജുഡീഷ്യല് അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഒരു വിരമിച്ച ജഡ്ജിക്ക് കുറച്ചു കാലത്തേക്ക് പൊതുഗജനാവില് നിന്ന് ശമ്പളം നല്കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന്...
സാംസ്കാരിക ഫാസിസം; ‘ബിരിയാണി’ പ്രദര്ശിപ്പിക്കില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ ‘ആശിർവാദ്’
കോഴിക്കോട്: ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രമായ 'ബിരിയാണി' ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർപി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ സജിൻ ബാബു.
സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തിയേറ്ററുമായി...
രോഗബാധ 1825, പോസിറ്റിവിറ്റി 3.49, മരണം 14
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,027 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,252 ആണ്. ഇതിൽ രോഗബാധ 1825 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1917 പേരാണ്....
ദരിദ്ര ബ്രാഹ്മണനും രാജ്യദ്രോഹി മുസ്ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു
തിരുവനന്തപുരം: ഇടത് സര്ക്കാരിന് ഭരണത്തുടര്ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം(പുകസ) തയാറാക്കിയ ഹൃസ്വചിത്രങ്ങൾക്ക് എതിരെ വ്യാപക വിമര്ശനം ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ പിൻവലിച്ചു. മുസ്ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്മണ സമുദായത്തെ ദരിദ്രരായും...
ഇരട്ടവോട്ട്; നടപടി കളക്ടര്മാരുടെ പരിശോധനകള്ക്ക് ശേഷം; ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടര് പട്ടികയിലെ ഇരട്ടവോട്ടുകള് സംബന്ധിച്ച് ജില്ലാ കളക്ടര്മാര് നടത്തുന്ന പരിശോധനകള്ക്ക് ശേഷം തുടര് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉള്പ്പടെയുള്ള വിവരങ്ങള് കളക്ടര്മാര്...
രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം
തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നടക്കേണ്ട തിരഞ്ഞെടുപ്പ് നീട്ടാനുള്ള തീരുമാനം പിൻവലിച്ച് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭ കക്ഷിനേതാവ് എളമരം കരീം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് ഇത്...







































