സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച സൗജന്യ കിറ്റ് പദ്ധതി എൽഡിഎഫ് തുടക്കത്തിൽ നിഷേധിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓണം, ക്രിസ്തുമസ്, റമദാൻ സീസണുകളിൽ സൗജന്യ കിറ്റ് യുഡിഎഫ് സർക്കാർ വിതരണം ചെയ്തിരുന്നു....
ഇരട്ടവോട്ടുകൾ തടയുന്നതിന് കർശന പരിശോധന; 30ന് പൂർത്തിയാക്കും
തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി. ഈ മാസം 30ന് മുൻപ് പരിശോധനാ നടപടികൾ പൂർത്തിയാക്കും. കളക്ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കുക.
തിരഞ്ഞെടുപ്പ്...
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്മയും സെക്രട്ടറിയേറ്റ്...
ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
ഇടുക്കി: 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സർവകക്ഷി യോഗ തീരുമാനം...
പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്ബിയിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി
തിരുവനന്തപുരം: കിഫ്ബിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ്...
നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്.
നേരത്തേ...
മന്നം ജയന്തി, മുന്നാക്ക സമുദായ പട്ടിക; മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എൻഎസ്എസ്
പെരുന്ന: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്ക്കാര് ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന് കഴിയാത്തത്...
പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്ടറുടെ നോട്ടീസ്
ധർമ്മടം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില് മുഖ്യമന്ത്രി പിണറായി വിജയന് കളക്ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന് നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ലഭിച്ച പരാതിയിലാണ് നോട്ടീസ്....







































