മധ്യകേരളത്തിൽ കനത്ത മഴ; എറണാകുളം ജില്ലയിൽ വ്യാപക നാശം
കൊച്ചി: എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കനത്ത മഴ. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തി.
വേനൽ മഴക്കൊപ്പം വീശിയടിച്ച...
സര്വേകളില് വിശ്വാസമില്ല; ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്ത്തിക്കുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്ത്തിക്കുമെന്നും സര്വേകളില് വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. വോട്ടര് പട്ടികയിലെ ക്രമക്കേടില് ശക്തമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സിപിഐഎം- ബിജെപി ധാരണ വീണ്ടും...
നിനിത കണിച്ചേരിയുടെ നിയമനം അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന് വിജിലൻസ്
തിരുവനന്തപുരം: നിനിത കണിച്ചേരിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപികയായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന് വിജിലൻസ് ഡയറക്ടർ. സർവ്വകലാശാല ചട്ടങ്ങള് പ്രകാരം ചാൻസർ കൂടിയായ ഗവർണറുടെ അനുമതി...
സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്സിനുകള് കൂടിയെത്തി
തിരുവനന്തപുരം: കേരളത്തിലേക്ക് 5,57,350 ഡോസ് വാക്സിനുകള് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്ഡ് വാക്സിനുകളാണ് എത്തിയത്.
തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്സിനുകളും...
രോഗബാധ 1989, പോസിറ്റിവിറ്റി 3.9, മരണം 12
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 56,740 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,027 ആണ്. ഇതിൽ രോഗബാധ 1989 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1865 പേരാണ്....
കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; തെമ്മാടിത്തരമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബിയില് ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തെമ്മാടിത്തരമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കിഫ്ബിയെ അപകീര്ത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടകം കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും...
രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധം; സിപിഐഎം
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐഎം. സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന് ബാഹ്യ ഇടപെടലുകള്ക്ക് വഴിപ്പെട്ട് തീരുമാനം എടുക്കരുതെന്നും സിപിഐഎം സംസ്ഥാന...
കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: കിഫ്ബിയിലെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ച് ആദായ നികുതി വകുപ്പ്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.
കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ...







































