നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. സംസ്ഥാനത്ത് ആകെ 2,138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ ഓരോ മണ്ഡലങ്ങളിലും മൽസരരംഗത്ത് ഉള്ളവരുടെ അന്തിമ ചിത്രം...
പത്രിക തള്ളിയതിന് എതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്ഥാനാർഥികൾ നൽകിയ ഹരജി തിങ്കളാഴ്ച (മാർച്ച് 22) പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം അറിയിക്കാൻ നിർദ്ദേശിച്ചാണ് ഹരജികൾ മാറ്റിയത്. ജസ്റ്റിസ് എൻ...
തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തുടർന്ന് ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം, ആലപ്പുഴ,...
പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന് ചാണ്ടി
കോട്ടയം: സംസ്ഥാനത്ത് ബിജെപിക്ക് ശക്തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില് സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന് ചാണ്ടി.
തലശേരി എൽഡിഎഫ്...
വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വരനെ കാണാതായി
ആലപ്പുഴ: വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിശ്രുത വരനെ കാണാതായി. ചേർത്തല പാണാവള്ളി സ്വദേശിയായ ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) ആണ് കാണാതായത്. വിവാഹ ദിവസം രാവിലെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന്...
ശ്രീകൃഷ്ണപുരത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; 2 പേർ പിടിയിൽ
പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി...
അനുമതിയില്ലാതെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയോടും, നരേന്ദ്രമോദിയോടുമുള്ള ആളുകളുടെ വിശ്വാസം കൊണ്ടാണ് തനിക്ക് അത്രയധികം വോട്ടുകൾ...







































