Sat, Nov 21, 2026
24 C
Dubai

സംസ്‌ഥാനത്ത്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാൻ സാധ്യത. സ്‌ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്‌ഥാനാർഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി....

കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ

തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരളത്തിലെ നേതാക്കളെല്ലാം യോജിച്ചാണ് ഇത്തവണ സ്‌ഥാനാർഥി പട്ടിക തയാറാക്കിയത്. യുഡിഎഫ് വിജയിച്ച്...

വോട്ടർ പട്ടികയിലെ ക്രമക്കേട്; ജില്ലകളോട് റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ കള്ള വോട്ടർമാരെ വ്യാപകമായി ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ അന്വേഷണം ആരംഭിച്ച് ശനിയാഴ്‌ചക്കകം റിപ്പോർട് നൽകാൻ മുഖ്യ...

കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ് സ്‌ഥാനാർഥി; തള്ളി കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ് സ്‌ഥാനാർഥി എസ്എസ് ലാല്‍. ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മല്‍സരമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എസ്എസ് ലാലിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. കഴക്കൂട്ടത്തേത് ശക്‌തമായ...

അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ...

ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന്‍ ചാണ്ടി വരുന്നു; ചര്‍ച്ച നാളെ

കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ ഉമ്മൻചാണ്ടി. കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ രാവിലെ ചർച്ച നടത്തും. വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട്...

അഭയ കേസ്; ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും

കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്‌റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് മാറ്റി. ഹരജി വേനലവധിക്ക്...

സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ എന്നിവ ഒഴികെയുള്ള പരീക്ഷകൾ നേരിട്ട് നടത്താൻ പാടില്ലെന്ന് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. സിബിഎസ്ഇ സ്‌കൂളുകളിൽ കുട്ടികളെ നേരിട്ട്പൊ വിളിച്ച് വരുത്തി പൊതുപരീക്ഷ...
- Advertisement -