മുല്ലപ്പെരിയാർ അണക്കെട്ട്; തമിഴ്നാടിന് മുന്നറിയിപ്പ്, വിവരങ്ങൾ കൈമാറണം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രാധാന്യമർഹിക്കുന്നു. ജലനിരപ്പ് അടക്കമുള്ള വിവരങ്ങൾ തമിഴ്നാട് സർക്കാർ മേൽനോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചക്കകം വിവരങ്ങൾ കൈമാറണമെന്നും ജസ്റ്റിസ്...
വട്ടിയൂർക്കാവിൽ വീണ എസ് നായർ യുഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയാകും. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്ഥാനാർഥി പട്ടികയിൽ വനിതാ...
സ്ഥാനാർഥി പട്ടിക പ്രയാസമുണ്ടാക്കി; മുണ്ഡനം ചെയ്യാൻ തലമുടി പോലുമില്ല; കെസി അബു
തിരുവനന്തപുരം: ഏറ്റവും കൂടുതൽ തവണ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇടം നേടിയ ആളാണ് പുതിയ കെപിസിസി വക്താവ് കെസി അബു. എന്നാൽ, ഏറ്റവും ആദ്യം പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതും തന്റെ പേരാണെന്ന് അബു...
തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല; പകരം എറണാകുളം ശിവകുമാർ
തൃശൂർ: പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകില്ല. പകരം എറണാകുളം ശിവകുമാറാകും തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. നെയ്തിലക്കാവ് ക്ഷേത്രഭാരവാഹികളാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
മുൻ വർഷങ്ങളിലേത് പോലെ...
അബ്ദുല് ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്
കൊച്ചി: കളമശേരിയിലെ ലീഗ് സ്ഥാനാര്ഥി അഡ്വ. അബ്ദുല് ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്. തന്റെ മകനായ അബ്ദുല് ഗഫൂറിനെതിരെ ഇപ്പോള് നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അദ്ദേഹത്തെ...
നിരവധി തവണ ചർച്ച നടത്തി; കെ സുധാകരനെ തള്ളി താരിഖ് അൻവർ
കണ്ണൂർ: സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരൻ എംപിയെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. സുധാകരനുമായി നിരവധി തവണ ചർച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു....
കോൺഗ്രസിന്റേത് രാജ്യത്തെ മികച്ച സ്ഥാനാർഥി പട്ടിക; മുല്ലപ്പള്ളി
തിരുവനന്തപുരം: ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ലതികാ സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ്...
വടകരയിൽ ആർഎംപി സ്ഥാനാർഥി കെകെ രമ തന്നെ; യുഡിഎഫ് പിന്തുണക്കും
വടകര: ത്രില്ലടിപ്പിച്ച രാഷ്ട്രീയ നാടകങ്ങൾക്കും, പ്രതിസന്ധികൾക്കും ഒടുവിൽ വടകരയിൽ കെകെ രമയുടെ സ്ഥാനാർഥിത്വം ആർഎംപി സ്ഥിരീകരിച്ചു. കോണ്ഗ്രസ് നേതൃത്വത്തിന്റെ കടുത്ത സമ്മര്ദ്ദത്തെ തുടര്ന്നാണ് രമയെ സ്ഥാനാർഥി ആക്കാനുളള ആര്എംപി തീരുമാനം.
വടകര മണ്ഡലം പിടിച്ചെടുക്കാനുള്ള...







































