Sat, Nov 21, 2026
24 C
Dubai

ഗുരുവിന് വിട; നാട്യകുലപതി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

കൊയിലാണ്ടി: ലോകമെമ്പാടും കേരളത്തിന്റെയും മലബാറിന്റെയും യശസുയർത്തിയ കഥകളി ആചാര്യനും, നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 104 വയസ്...

കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന് പൂർത്തിയാകും; തർക്കങ്ങൾ പരിഹരിക്കും

തിരുവനന്തപുരം: കോൺഗ്രസിൽ അവശേഷിക്കുന്ന 6 സീറ്റുകളിലെ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ പിസി വിഷ്‌ണുനാഥും തവനൂരിൽ റിയാസ് മുക്കോളിയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തും സ്‌ഥാനാർഥികളായേക്കും എന്നാണ് സൂചന. ടി സിദ്ദീഖിനെ കൽപറ്റയിൽ തന്നെ...

ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. വട്ടിയൂർക്കാവിൽ കരുത്തനായ സ്‌ഥാനാർഥിയാകും...

കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്‌റ്ററുകൾ

മലപ്പുറം: കെസി വേണുഗോപാലിന് എതിരെ മലപ്പുറം ചങ്ങരംകുളത്ത് പോസ്‌റ്ററുകൾ. ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോസ്‌റ്ററിന് പിന്നിലെന്നാണ് സൂചന. പൊന്നാനിയിൽ സിദ്ദീഖ് പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. സിദ്ദീഖ് പന്താവൂരിന്റെ...

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം, ബിജെപിക്ക് തിരിച്ചടി; ശരദ് പവാർ

മുംബൈ: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എൽഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു. ‘ഈയവസരത്തില്‍ പ്രവചനം നടത്താന്‍ ഞാനില്ല. ജനങ്ങള്‍ സമയമാകുമ്പോള്‍ വിലയിരുത്തി...

സ്‌ഥാനാര്‍ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും

കണ്ണൂർ: സ്‌ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് രാജി നീക്കവുമായി മുതിര്‍ന്ന നേതാവ് കെസി ജോസഫും. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് ചെയര്‍മാന്‍ എന്നീ സ്‌ഥാനങ്ങളാണ് അദ്ദേഹം രാജി വെക്കുക. സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാര്‍ഥി...

‘വ‍ര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്, എംപി സ്‌ഥാനം രാജിവെക്കാതെ മൽസരിക്കും’; മുരളീധരൻ

ഡെൽഹി: എംപി സ്‌ഥാനം രാജിവെക്കാതെ ആണ് നിമയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് കോൺഗ്രസ് സ്‌ഥാനാര്‍ഥി കെ മുരളീധരൻ എംപി. വട്ടിയൂ‍ര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവ‍ര്‍ത്തനമാണ് നേമത്തെ സ്‌ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. 'വ‍ര്‍ഗീയതക്ക് എതിരായ...

ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്‍

തിരുവനന്തപുരം: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജി തുടരുകയാണ്. ലതികാ സുഭാഷിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ രമണി പി നായർ രാജിവെച്ചു. വാമനപുരത്ത്...
- Advertisement -