Sat, Nov 21, 2026
30 C
Dubai

പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്‌ഐ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും, ഫോറസ്‌റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പ്...

വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കളുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

കൊച്ചി: വാളയാര്‍ കേസന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും കോടതി...

ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്. എന്നാൽ പാർട്ടിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മെട്രോമാൻ ഇ ശ്രീധരൻ കമ്മിറ്റിയിൽ ഇടം നേടി. ശോഭാ സുരേന്ദ്രന്...

രജിസ്‌റ്റര്‍ ചെയ്‌തിട്ടും വാക്‌സിൻ കിട്ടുന്നില്ല; പരാതിയുമായി മുതിർന്ന പൗരൻമാർ

തിരുവനന്തപുരം: കൊവിൻ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്‌സിൻ കിട്ടുന്നില്ലെന്ന് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുന്നു എന്നാണ് പരാതി. ആപ്പിൽ രജിസ്‌റ്റര്‍ ചെയ്‌ത്‌...

സീറ്റ് വിഭജനം; ലീഗുമായി യുഡിഎഫ് ഇന്നും ചർച്ച നടത്തും

തിരുവനന്തപുരം: സീറ്റ്‌ വിഭജനത്തിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസും ലീഗും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ചയിൽ അധികമായി മൂന്ന് സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിരുന്നു. പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് എന്നീ...

കിഫ്ബിക്ക് എതിരായ കേസ്; ഡെപ്യൂട്ടി മാനേജറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിദേശനാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിക്രംജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക്...

വാളയാറിലെ ഇളയപെൺകുട്ടി കൊല്ലപ്പെട്ടിട്ട് നാലുവർഷം; കൊച്ചിയിൽ ഇന്ന് തല മുണ്ഡനത്തിലൂടെ ഐക്യദാർഢ്യം

കൊച്ചി: വാളയാർ കേസിലെ ഇളയപെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവർഷം തികയുന്നു. നീതികിട്ടിയില്ല എന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. ഇന്ന് എറണാകുളം കളക്‌ട്രേറ്റിന് മുന്നിൽ നടക്കുന്ന ഐക്യദാർഡ്യ സമരത്തിൽ 100...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇബ്രാഹിം കുഞ്ഞിന് ഇഡി നോട്ടീസ്

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞ് 10...
- Advertisement -