സെറ്റിന്റെ മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്; ഷൂട്ടിങ് നിർത്തി
കൊച്ചി: മലയാള സിനിമയുടെ മുൻനിര യുവനായകൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. പാതാളത്തെ സ്റ്റുഡിയോയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റിട്ട കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്...
തിയേറ്ററുകളിലെ സെക്കൻഡ് ഷോ; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ
തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം അറിയുന്ന വരെ കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തിയേറ്റർ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ തീരുമാനം എടുക്കുന്നതിനായി...
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി
പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി. പത്തനംതിട്ട സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെയാണ് പ്രതി നൗഫൽ കുറ്റം നിഷേധിച്ചത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ,...
സ്ഥാനാർഥി പട്ടിക ഉടൻ; 5 തവണ മൽസരിച്ചവർ മാറിനിൽക്കണം; ഉമ്മൻചാണ്ടിക്ക് ഇളവ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ പട്ടിക ഉടൻ വരും. അഞ്ചുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. തോറ്റാലും ജയിച്ചാലും അഞ്ചുതവണ മൽസരിച്ചവരെ ഇക്കുറി തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തും. എന്നാൽ, ഉമ്മൻചാണ്ടിക്ക്...
ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധം; കിഫ്ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ...
വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ കെപി ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ഒരു കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ പുറത്തുവന്നതെന്നും മന്ത്രി...
എൻഡിഎക്കൊപ്പം ഇല്ല, ഒറ്റക്ക് മൽസരിക്കും; പിസി ജോർജ്
കോട്ടയം: ജനപക്ഷം എൻഡിയുടെ ഭാഗമാകില്ലെന്ന് പിസി ജോർജ് എംഎൽഎ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭക്കാണ് സാധ്യത. ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും പിസി ജോർജ്...
ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നു; ഹൈക്കോടതി
കൊച്ചി: വികെ ഇബ്രാഹിംകുഞ്ഞിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കുന്നെന്ന് ഹൈക്കോടതി പറഞ്ഞു. ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്.
എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ്...








































