നിർമലാ സീതാരാമന് എതിരായ ഐസക്കിന്റെ പരാമർശത്തിൽ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളാ ബജറ്റിനെയും കിഫ്ബിയെയും വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരായ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിർമലാ സീതാരാമനെ അവഹേളിക്കുന്ന...
അടൂര് പ്രകാശിനും റോബിന് പീറ്ററിനുമെതിരെ കോന്നിയില് പോസ്റ്ററുകള്
പത്തനംതിട്ട: അടൂര് പ്രകാശിനും റോബിന് പീറ്ററിനും എതിരെ കോന്നിയില് പോസ്റ്ററുകള്. കോണ്ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകള് പതിച്ചിരിക്കുന്നത്. കോന്നിയില് റോബിന് പീറ്ററിനെ മൽസരിപ്പിക്കരുത് എന്നാണ് പോസ്റ്ററുകളില് പറയുന്നത്. ആറ്റിങ്ങല് എംപിയുടെ ബിനാമിയാണ്...
സെക്രട്ടറിയേറ്റിന് മുൻപിലെ സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികള് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്പ്പെടെയുള്ള ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാർഥികളുടെ നിലപാട്.
വരും ദിവസങ്ങളില്...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയുടെ കത്ത് ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക വിചാരണ കോടതി ജഡ്ജി നൽകിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ പൂര്ത്തിയാക്കാന് ആറ് മാസം കൂടി സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിചാരണ കോടതി...
നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില് മൽസരിക്കാന് ആഗ്രഹമില്ലെന്ന് കെ മുരളീധരന് എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്എമാര് മണ്ഡലം മാറരുതെന്നും കെ മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര് നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്ഡ്...
ക്രിമിനല് കേസുള്ളവര് മല്സരിച്ചാല് വിശദീകരണം നല്കണം; തിരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: ക്രിമിനല് പശ്ചാത്തലമുള്ളവര് നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ഥികളായാല് വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില് വിശദീകരണം നല്കണമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. സര്വകക്ഷി യോഗത്തില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയാണ് ഇക്കാര്യം നേതാക്കളെ...
വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും
തിരുവനന്തപുരം: ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്...
നിയമസഭാ തിരഞ്ഞെടുപ്പ്; എല്ഡിഎഫിന്റെ അവസാനഘട്ട സീറ്റ് വിഭജന ചര്ച്ച ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്ച്ച ഇന്ന് നടക്കും. സിപിഐ, കേരള കോണ്ഗ്രസ് എം കക്ഷികളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്ച്ചകളാണ് നടക്കുക. പ്രാഥമിക സ്ഥാനാര്ഥി പട്ടിക തയാറാക്കാനുള്ള...








































