‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: 'ലവ് ജിഹാദി'ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. യുപി മാതൃകയിൽ 'ലവ് ജിഹാദ്' തടയാൻ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ...
‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബിജെപിക്ക് ക്ഷണിക്കാൻ...
നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടര് പട്ടികയില് പേര് ചേര്ക്കാൻ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്ലൈനായി അപേക്ഷ നല്കാം. സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാം. പുതിയ അപേക്ഷകരെ ഉള്പ്പെടുത്തി കൊണ്ടുള്ള...
‘വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി കണക്കു പറയേണ്ടി വരും’; ചെന്നിത്തല
തിരുവനന്തപുരം: വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ പെൺകുട്ടികൾക്ക് നീതി തേടി അമ്മ നടത്തുന്ന തലമുണ്ഡനം ചെയ്തുള്ള സമരത്തിന്റെ അടിസ്ഥാനത്തിലാണ്...
സഭാ തര്ക്ക വിഷയത്തില് സിപിഎം നിലപാട് വ്യക്തമാക്കണം; യാക്കോബായ സഭ
കൊച്ചി: സഭാ തര്ക്ക വിഷയത്തില് സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ നിലപാട് തന്നെയാണോ പാര്ട്ടിയുടെ നിലപാട് എന്ന് വ്യക്തമാക്കണമെന്നാണ് സഭ ആവശ്യപെട്ടിരിക്കുന്നത്.
നിയമ...
സംസ്ഥാനത്തെ പ്രശ്ന ബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പ്രശ്ന ബാധിത മേഖലകളിൽ വിന്യസിക്കാനുള്ള കേന്ദ്ര സേനയെത്തി. കേന്ദ്ര സേനയുടെ 30 യൂണിറ്റാണ് എത്തിയത്. എറണാകുളം വടക്കൻ പറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാർച്ചും...
സുരേന്ദ്രന്റെ പ്രസ്താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണം; എസ്വൈഎസ്
മലപ്പുറം: ഇസ്ലാമേതര ശബ്ദം സാധിക്കാത്ത ഭീതി മലപ്പുറം ജില്ലയിലുണ്ടെന്ന സുരേന്ദ്രന്റെ പ്രസ്താവനയിൽ ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്ന് എസ്വൈഎസ് ആവശ്യപ്പെട്ടു. എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പുറത്തിറക്കിയ...
പോസിറ്റിവിറ്റി 5.14, രോഗമുക്തി 4650, രോഗബാധ 3792
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,812 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 73,710 പരിശോധന ആണ്. ഇതിൽ രോഗബാധ 3792 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4650...








































