കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് റിപ്പോർട്. ഇന്ന് വൈകിട്ട് 4.30ഓട് കൂടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിനൊപ്പം ബംഗാൾ, പുതുച്ചേരി, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി...
മാന്നാറിൽ സ്ത്രീയെ തട്ടികൊണ്ടുപോയ സംഭവം; പ്രധാന പ്രതി പിടിയിൽ
ആലപ്പുഴ: മാന്നാറിൽ സ്ത്രീയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പോലീസിന്റെ പിടിയിലായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബലെനോ കാറും പോലീസ് പിടിച്ചെടുത്തു.
ഇന്ന് പുലർച്ചയോടെയാണ് ഫഹദ് പോലീസ്...
തിയേറ്റർ പ്രതിസന്ധി; സെക്കൻഡ് ഷോ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ പരിഹാരം തേടി മുഖ്യമന്ത്രിക്ക് പ്രമുഖ തിയേറ്റർ സംഘടനയുടെ കത്ത്. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ സംഘടനയായ ഫിയോക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിക്കുന്നത്. വിനോദ...
കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്ഥാനത്ത് സജ്ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448...
വൻ ലഹരിമരുന്ന് വേട്ട; ഇടുക്കിയിൽ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി
കുമിളി: ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നിനെ കുറിച്ച് ഇവിടങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ്...
ടിക്കറ്റ് എടുക്കാൻ പണമില്ല; കെഎസ്ആർടിസി ബസ് മോഷ്ടിച്ച് യാത്ര; പ്രതിയുടെ മൊഴി
പാലക്കാട്: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന് വിളിപ്പേരുള്ള വി നിതിൻ (28) പാലക്കാട് നിന്നാണ്...
കൊല്ലം ബൈപ്പാസ്; ഇന്ന് തുടങ്ങാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു
തിരുവനന്തപുരം : കൊല്ലം ബൈപ്പാസിൽ ഇന്ന് രാവിലെ മുതൽ ആരംഭിക്കാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ബൈപ്പാസിൽ ടോൾ പിരിവ് നടത്താൻ കമ്പനി തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും...
തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ...








































