Mon, Jun 17, 2024
32 C
Dubai

‘നിങ്ങളാണ് 2047ലെ നേതാക്കൻമാർ, മോദിയുടെ ഗ്യാരന്റി കേരളത്തിന് വേണ്ടിയുള്ളത്’; മീനാക്ഷി ലേഖി

കോഴിക്കോട്: നിങ്ങളാണ് 2047ലെ നേതാക്കൻമാരെന്ന് യുവാക്കളോട് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. നിങ്ങൾ ഇന്ന് കാണുന്ന സ്വപ്‌നമാണ് നാളെ നടപ്പിലാകാൻ പോകുന്നത്....

മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂർ: കാർഷിക വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് വീണ്ടും രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ദത്ത് വിവാദം; അനുപമ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിന്. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് രാവിലെ മുതൽ സമരം ആരംഭിക്കും. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം. ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെ...

സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം

കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്‌ഥാനാർഥി സിസി മുകുന്ദന്‍ മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. പത്രത്തിന്റെ...

ബാര്‍ കോഴ; ചെന്നിത്തല ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ അന്വേഷണാനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ ബാര്‍ കോഴ ഇടപാടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്. ബാര്‍ ലൈസന്‍സ് ഫീസ്...

ആർ ബിന്ദുവിന്റെ ഇടപെടൽ സത്യപ്രതിജ്‌ഞാ ലംഘനം; മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം: വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് സത്യപ്രതിജ്‌ഞാ ലംഘനമെന്ന് രമേശ് ചെന്നിത്തല. അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്...

‘ഹരിത’ പിരിച്ചുവിട്ട നടപടി; കേരളം ചർച്ച ചെയ്യണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ‘ഹരിത’യുടെ കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നടപടിയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. നടപടി അങ്ങേയറ്റത്തെ സ്‌ത്രീ വിരുദ്ധതയാണെന്ന്...

ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദ്ദം; മരിച്ചവരുടെ കുടുംബത്തെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്‌ഥാനത്ത് ഇതുവരെ 39 പേർ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിന്...
- Advertisement -