കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവം; തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കം
കണ്ണൂർ: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് ഓണ്ലൈനായി മേള ഉൽഘാടനം ചെയ്യും. തലശ്ശേരി എവികെ നായർ റോഡിലെ ലിബർട്ടി...
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്...
ഐശ്വര്യ കേരള യാത്ര: ഇന്ന് സമാപനം; രാഹുൽഗാന്ധി പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വൈകീട്ട് ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
രാഹുൽ ഗാന്ധിക്ക് പുറമെ...
കര്ണാടക അതിര്ത്തി അടച്ച പ്രശ്നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്ഥാന യാത്രക്ക് ഒരു സംസ്ഥാനവും ഒരു തരത്തിലുള്ള...
ഹിന്ദുത്വ ആശയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം; കുമ്മനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുത്വ ആശയം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ശബരിമല ആചാര സംരക്ഷണം ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അദ്ദേഹം...
കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ
പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാറെ വിജിലൻസ് പിടികൂടി. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാഗമൺ...
കത്വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി സികെ സുബൈര് രാജിവച്ചു
കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി സികെ സുബൈര് രാജിവച്ചു. കത്വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി പ്രഖ്യാപനം.
ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി സമര്പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി...
കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അപേക്ഷ വീണ്ടും തള്ളി
ബെംഗളൂര്: കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. നേരത്തെയും ബിനീഷിന്റെ അപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.
കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിക്ക് ജാമ്യം...








































