സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ ജാമ്യം തേടി സ്വപ്ന ഉൾപ്പടെയുള്ള പ്രതികൾ
തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയതിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പ്രതികൾ. കൊച്ചി എൻഐഎ കോടതിയിലാണ് ജാമ്യം തേടി പ്രതികൾ സമീപിച്ചിരിക്കുന്നത്. സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾ...
ഐഎഫ്എഫ്കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്തവർക്ക് മാത്രം സിനിമ കാണാൻ അവസരം
തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ...
കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്
കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. പാർട്ടി സഹയാത്രികക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്. കത്തിൽ പരാമർശിക്കുന്ന ഡോ. സംഗീതക്ക് സർവകലാശാലയിൽ...
പിൻവാതിൽ നിയമനം: യുഡിഎഫ് പുതിയ നിയമം കൊണ്ടുവരും; ചെന്നിത്തല
പാലക്കാട് : സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് രൂപം ഇതിനോടകം തന്നെ...
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പ് കേസില് ഇന്ന് കുറ്റപത്രം സമര്പ്പിക്കും. ഏഴ് പ്രതികളുള്ള കേസില് 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്റ്ററേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി.
സിപിഐഎം നേതാക്കളായ...
ആയിരത്തോളം സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല; സ്ഥാനക്കയറ്റ നടപടികൾ വൈകുന്നു
തിരുവനന്തപുരം : സ്ഥാനക്കയറ്റ നടപടികൾ വൈകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. യോഗ്യതകൾ ചൊല്ലി കോടതികളിൽ നടക്കുന്ന കേസുകളാണ് സ്ഥാനക്കയറ്റ നടപടികൾ വൈകിപ്പിക്കുന്നത്. കൂടാതെ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാത്തത് മൂലം പിഎസ്സി...
മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്കൂളുകളിലും കർശന ജാഗ്രത
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്കൂളിലും, മാറഞ്ചേരി മുക്കാല സ്കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും...
ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്ചാത്തലം തേടി പോലീസ്
പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്ത കേസിലെ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം....








































