സ്പീക്കർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്. കൊച്ചിയില് വച്ചാണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാട്ടിയത്. വാഹനത്തിന് മുന്നില് കിടന്ന പ്രതിഷേധിച്ച പ്രവര്ത്തകരെ പോലീസ് നീക്കം ചെയ്തു...
വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം
കോട്ടയം: വൈക്കം വെച്ചൂരില് ഡിസംബര് മുതല് താറാവുകള് കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടക്കത്തിൽ ബാക്ടീരിയ ബാധ മൂലമാണ് ചത്തതെന്നായിരുന്നു മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം.
വെച്ചൂര് നാലാം വാര്ഡിലെ തോട്ടുവേലിച്ചിറ ഹംസ,...
പ്രകാശം പരത്തി ഒരു മാസം തികഞ്ഞില്ല; മിഴിയടച്ച് കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ
കൊച്ചി: കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മേൽപാലം ഉൽഘാടനം ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപേയാണ് വിളക്കുകൾ പണി മുടക്കിയത്.
പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്....
കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല
മലപ്പുറം: കേരളത്തിൽ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം.
പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ഇഷ്ടക്കാരെയും...
കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള് കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു.
സംസ്ഥാന ആരോഗ്യ മന്ത്രി കെകെ...
29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്തു
കൊച്ചി: പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്തത്. വിവിധ പരിപാടികളിൽ...
കത്വ കേസ് രാഷ്ട്രീയ വിവാദമാക്കരുത്; അഭിഭാഷകൻ
കോഴിക്കോട്: കത്വ കേസിൽ ഇരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പഞ്ചാബ് സ്വദേശി മുബീൻ ഫാറൂഖിയുമായി വാർത്താ സമ്മേളനം നടത്തി യൂത്ത് ലീഗ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പടെ ഉള്ളവരുടെ...
സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തൽ; കോൺഗ്രസ് പ്രത്യേക യോഗം ഇന്ന്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് കൊച്ചിയില് പ്രത്യേക യോഗം ചേരും. എഐസിസി ജനറല് സെക്രട്ടറിമാരായ താരിഖ് അന്വര്, കെസി വേണുഗോപാല്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി...








































